VENNILA KOMBILE RAAPADI
[00:01.29] MUSIC (SWANOU STYLE)
[00:37.30] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
[00:42.54] എന്നും ഈയേട്ടന്റെ ചിങ്കാരീ
[00:47.55] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
[00:53.29] എന്നും ഈയേട്ടന്റെ ചിങ്കാരീ
[00:58.54] മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
[01:03.79] കുഞ്ഞു കൺപീലിയിൽ കണ്ണീരോ
[01:09.03] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
[01:14.54] എന്നും ഈയേട്ടന്റെ ചിങ്കാരീ
[01:20.04] MUSIC (SWANOU STYLE)
[01:57.79] കാർത്തികനാൾ രാത്രിയിലെൻ
[02:03.05] കൈക്കുമ്പിളിൽ വീണ മുത്തേ
[02:08.30] കൈ വളർന്നും മെയ് വളർന്നും
[02:13.55] കണ്മണിയായ് തീർന്നതല്ലേ
[02:19.05] നിൻ ചിരിയും നിൻ മൊഴിയും
[02:23.79] പുലരിനിലാവായ് പൂത്തതല്ലേ
[02:45.29] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
[02:51.04] എന്നും ഈയേട്ടന്റെ ചിങ്കാരീ
[02:56.05] MUSIC (SWANOU STYLE)
[03:28.29] കന്നിമുകിൽക്കോടി ചുറ്റി
[03:33.79] പൊൻ വെയിലിൽ മിന്നു കെട്ടി
[03:38.79] സുന്ദരിയായ് സുമംഗലിയായ്
[03:44.29] പടിയിറങ്ങാൻ നീയൊരുങ്ങി
[03:49.79] ഈ വിരഹം ക്ഷണികമല്ലേ
[03:55.30] എന്നെന്നും നീയെൻ അരികിലില്ലേ
[04:16.04] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
[04:21.29] എന്നും ഈയേട്ടന്റെ ചിങ്കാരീ
[04:26.54] മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
[04:31.79] കുഞ്ഞു കൺപീലിയിൽ കണ്ണീരോ
[04:37.28] THE END (SWANOU STYLE)
