chimmi chimmi karaoke - urumi
[00:12.39] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
[00:16.40] പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
[00:20.65] നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
[00:24.14] നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[00:29.14] (ചിന്നി ചിന്നി …..)
[00:49.89] കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ
[00:52.90] കണ്ടു കൊതിക്കും ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം
[00:56.14] കണ്ടു കളിയാക്കും
[00:58.15] സാമൂതിരി കോലോത്തെ ആണുങ്ങ
[01:00.40] മുല്ലപ്പൂവാസനയേറ്റുമയങ്ങും
[01:02.39] വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
[01:06.65] പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും
[01:10.39] നോക്കിയില്ല നീ എന്നിട്ടും നീ എന്തേ ഉം..ഉം……….
[01:17.14] (ചിന്നി ചിന്നി …..)
[01:50.40] പൂവമ്പന്റെ ഉലച്ചു വച്ചൊരു
[01:52.39] കരിന്പു വില്ലന്റെ പടതലവാ
[01:54.40] വാളെടുത്തു വീശല്ലേ ഞാൻ അത്
[01:56.64] മുരിക്കും പൂവാക്കും …..ഹ്മ്മ്
[01:58.65] അല്ലിമലർ കുളക്കടവിലായ് അലുധി
[02:00.64] പെണ്ണുങ്ങ കണ്ടുപിടിക്കും
[02:02.90] നാട്ടു നടപ്പൊത്തവർ നമ്മളെ കെട്ടു നടപ്പാക്കും
[02:07.15] എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
[02:11.14] മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ.. ഹ്മ്മ് ..മ
[02:17.39] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
[02:21.39] പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
[02:25.64] നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
[02:29.15] നോക്ക്വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
