Lrc Player

Chandanathil_Kadanjeduthoru_Sundaree_Shilpam_-_Malayalam_Karaoke_with_synced_lyrics[1]

Unknown artist
[03:42.51]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.57] ചന്ദനത്തില്

[00:17.83] കടഞ്ഞെടുത്തൊരു

[00:20.08] സുന്ദരീശില്പം

[00:25.07] മഞ്ഞുതുള്ളികള്

[00:27.08] തഴുകിയൊഴുകും

[00:30.07] മധുരഹേമന്തം

[00:34.32] പ്രിയയോ കാമശിലയോ

[00:37.82] നീയൊരു പ്രണയഗീതകമോ

[00:43.57] ചന്ദനത്തില്

[00:46.07] കടഞ്ഞെടുത്തൊരു

[00:48.82] സുന്ദരീശില്പം

[01:19.82] ഗാനമേ നിന് രാഗഭാവം

[01:24.57] താമരത്തനുവായ്

[01:29.32] ഇതളിട്ടുണരും

[01:31.57] താളലയങ്ങള്...

[01:34.07] ഇതളിട്ടുണരും

[01:36.57] താളലയങ്ങള് ഈറന്

[01:40.07] പൂന്തുകിലായ്

[01:43.07] രതിയോ രാഗനദിയോ നീസുഖ

[01:48.32] രംഗസോപാനമോ?

[01:51.82] ചന്ദനത്തില്

[01:55.32] കടഞ്ഞെടുത്തൊരു

[01:57.32] സുന്ദരീശില്പം

[02:26.32] ഓമനേ നിൻ മന്ദഹാസം

[02:30.82] പൂനിലാക്കുളിരായ്

[02:35.57] കുങ്കുമമണിയും ലോല

[02:38.57] കപോലം...

[02:40.82] കുങ്കുമമണിയും

[02:42.82] ലോലകപോലം

[02:45.07] സന്ധ്യാമലരിതളായ്

[02:49.56] മധുവോ പ്രേമനിധിയോ നീ

[02:53.57] സുഖ സ്വര്ഗ്ഗവാസന്തമോ?

[02:58.82] ചന്ദനത്തില്

[03:01.57] കടഞ്ഞെടുത്തൊരു

[03:04.07] സുന്ദരീശില്പം

[03:08.57] മഞ്ഞുതുള്ളികള്

[03:11.07] തഴുകിയൊഴുകും

[03:13.57] മധുരഹേമന്തം

[03:17.83] പ്രിയയോ കാമശിലയോ

[03:21.82] നീയൊരു പ്രണയഗീതകമോ

[03:27.32] ചന്ദനത്തില്

[03:30.82] കടഞ്ഞെടുത്തൊരു

[03:32.83] സുന്ദരീശില്പം...