Lrc Player

Etho_rathri_mazha_mooli_varum_paattu_Karaoke_with_lyrics[1]

Unknown artist
[04:06.83]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:32.08] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[00:38.09] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[00:43.83] എന്നും ചായുറക്കി പാടിത്തരും പാട്ട്

[00:49.58] ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

[00:55.08] കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും

[01:00.82] ഖൽബിലു കത്തണ പാട്ട്

[01:05.83] പഴം പാട്ട്

[01:07.33] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[01:12.58] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[01:44.34] കായലിൻ കരയിലെ തോണി പോലെ

[01:50.33] കാത്തു ഞാൻ നിൽക്കയായ് പൊൻ‌കുരുന്നേ

[01:56.08] പെയ്യാ മുകിൽ വിങ്ങും മനസുമായി

[02:02.34] മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ

[02:08.58] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[02:13.83] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[02:19.58] എന്നും ചായുറക്കി പാടിത്തരും പാട്ട്

[02:25.33] ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

[02:51.83] സങ്കടക്കടലിനും സാക്ഷിയാവും

[02:57.58] കാലമാം കബറിടം മൂടി നിൽക്കാം

[03:03.58] നേരിൽ വഴികളിൽ തീരായാത്രയിൽ

[03:09.58] നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും

[03:16.33] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[03:21.58] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[03:27.58] എന്നും ചായുറക്കി പാടിത്തരും പാട്ട്

[03:32.58] ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

[03:38.33] കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും

[03:44.59] ഖൽബിലു കത്തണ പാട്ട്

[03:48.84] പഴം പാട്ട്

[03:50.58] ♪