Valinmel poovum
[00:27.81] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[00:31.06] വേൽമുനക്കണ്ണുമായ്
[00:34.05] വന്ന വേശക്കിളിമകളേ
[00:37.54] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[00:41.05] വേൽമുനക്കണ്ണുമായ്
[00:43.55] വന്ന വേശക്കിളിമകളേ
[00:47.29] സുഖമോ അമ്മക്കിളി തൻ
[00:52.30] കുശലം തേടും അഴകേ
[00:59.30] വരൂ നാവോറു പാടാൻ നീ
[01:04.05] ഇനി വരും വിഷുനാള്ളിൽ
[01:07.30] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[01:10.29] വേൽമുനക്കണ്ണുമായ്
[01:13.30] വന്ന വേശക്കിളിമകളേ
[01:40.29] അമ്മത്തിരുവയറിനുള്ളിൽ
[01:46.05] കുറുകണ് കുഞ്ഞരിപ്രാവ്
[01:49.30] കുഞ്ഞമ്മണിപ്രാവ്
[01:53.79] അമ്മത്തിരുവയറിനുള്ളിൽ
[01:56.05] കുറുകണ് കുഞ്ഞരിപ്രാവ്
[01:59.55] കുഞ്ഞമ്മണിപ്രാവ്
[02:03.55] എന്തിനി വേണം എന്നരുളേണം
[02:06.30] പുന്നെല്ലിനവലോ പൂവൻ കനിയോ
[02:09.55] തുമ്പപ്പൂച്ചോറോ തൂശനില തൻ
[02:12.80] തുഞ്ചത്തു വെച്ച പഴം നുറുക്കോ
[02:15.80] തിരുനെല്ലിക്കാവിലെ ആ..ആ..ആ
[02:23.05] തിരുനെല്ലിക്കാവിലെ
[02:26.30] ചെറുതെച്ചിത്തേൻപഴം
[02:29.05] വരൂ കൽക്കണ്ടത്തേന്മാവിൽ
[02:32.29] വിരുന്നു കൂടാൻ പോകാം
[02:39.29] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[02:42.55] വേൽമുനക്കണ്ണുമായ്
[02:45.04] വന്ന വേശക്കിളിമകളേ
[03:07.80] കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ്
[03:15.30] കൂട്ടുകൂടാലോ
[03:17.29] ഇനി കൂട്ടു കൂടാലോ
[03:21.54] കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ്
[03:24.80] കൂട്ടുകൂടാലോ
[03:27.55] ഇനി കൂട്ടു കൂടാലോ
[03:31.55] പൊൻ കുരുത്തോലക്കുഴലുണ്ടേ
[03:34.30] കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
[03:37.54] പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
[03:40.79] പൂക്കുല തുള്ളുന്ന താളമുണ്ടേ
[03:44.80] കളമ നെല്‍പ്പാടത്തെ ആ..ആ...ആ
[03:51.55] കളമനെൽക്കതിർ തരും
[03:54.80] കുറുമണി പാൽമണി
[03:57.30] ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
[04:01.30] മനസ്സിൽ മോഹം ചൊല്ല്
[04:07.80] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[04:11.05] വേൽമുനക്കണ്ണുമായ്
[04:13.80] വന്ന വേശക്കിളിമകളേ
[04:17.79] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[04:20.80] വേൽമുനക്കണ്ണുമായ്
[04:23.56] വന്ന വേശക്കിളിമകളേ
[04:27.05] സുഖമോ അമ്മക്കിളി തൻ
[04:33.05] കുശലം തേടും അഴകേ
[04:39.05] വരൂ നാവോറു പാടാൻ നീ
[04:44.80] ഇനി വരും വിഷുനാള്ളിൽ
