poomukha_vathilkal_malayalam_karaoke_with_lyrics[1]
[00:42.11] പൂമുഖവാതില്ക്കല് സ്നേഹം വിടര്ത്തുന്ന
[00:46.11] പൂന്തിങ്കളാകുന്നു ഭാര്യ
[00:51.11] പൂമുഖവാതില്ക്കല് സ്നേഹം വിടര്ത്തുന്ന
[00:55.11] പൂന്തിങ്കളാകുന്നു ഭാര്യ
[01:00.10] ദുഖത്തിന് മുള്ളുകള് പൂവിരല്ത്തുമ്പിനാല്
[01:04.85] പുഷ്പങ്ങളാക്കുന്നു ഭാര്യ
[01:09.36] ദുഖത്തിന് മുള്ളുകള് പൂവിരല്ത്തുമ്പിനാല്
[01:14.60] പുഷ്പങ്ങളാക്കുന്നു ഭാര്യ
[01:19.36] പൂമുഖവാതില്ക്കല് സ്നേഹം വിടര്ത്തുന്ന
[01:23.86] പൂന്തിങ്കളാകുന്നു ഭാര്യ
[01:52.86] എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
[01:57.11] ചിത്ര വിളക്കാണ് ഭാര്യ
[02:01.86] എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
[02:06.12] ചിത്ര വിളക്കാണ് ഭാര്യ
[02:11.11] എണ്ണിയാല് തീരാത്ത ജന്മാന്തരങ്ങളില്
[02:16.10] അന്നദാനേശ്വരി ഭാര്യ
[02:20.61] എണ്ണിയാല് തീരാത്ത ജന്മാന്തരങ്ങളില്
[02:26.36] അന്നദാനേശ്വരി ഭാര്യ
[02:30.61] പൂമുഖവാതില്ക്കല് സ്നേഹം വിടര്ത്തുന്ന
[02:35.36] പൂന്തിങ്കളാകുന്നു ഭാര്യ
[02:39.86] ദുഖത്തിന് മുള്ളുകള് പൂവിരല്ത്തുമ്പിനാല്
[02:42.36] പുഷ്പങ്ങളാക്കുന്നു ഭാര്യ
[02:59.37] ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
[03:08.11] ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
[03:17.62] മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
[03:21.61] ചന്ദനം ചാർത്തുന്നു ഭാര്യ
[03:36.61] പൂമുഖവാതില്ക്കല് സ്നേഹം വിടര്ത്തുന്ന
[03:46.11] പൂന്തിങ്കളാകുന്നു ഭാര്യ
[00:00.00] ദുഖത്തിന് മുള്ളുകള് പൂവിരല്ത്തുമ്പിനാല്
[00:00.00] പുഷ്പങ്ങളാക്കുന്നു ഭാര്യ
