Cheerapoovukal
[00:04.75] നീലക്കുരുവികളേ
[00:28.51] ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
[00:32.51] നീലക്കുരുവികളേ
[00:40.75] ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
[00:45.01] നീലക്കുരുവികളേ
[00:49.25] തെന്നലറിയാതെ
[00:53.50] അണ്ണാറക്കണ്ണനറിയാതെ
[00:57.76] വിങ്ങിക്കരയണ
[00:59.76] കാണാപ്പൂവിന്റെ
[01:02.00] കണ്ണീരൊപ്പാമോ
[01:06.01] ഊഞ്ഞാലാട്ടിയുറക്കാമോ
[01:10.51] ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
[01:14.51] നീലക്കുരുവികളേ
[01:54.51] തെക്കേ.... മുറ്റത്തെ.... മുതങ്ങപ്പുല്ലിൽ..
[02:02.75] മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
[02:07.26] പച്ചക്കുതിരകളേ....
[02:11.25] തെക്കേ... മുറ്റത്തെ... മുതങ്ങപ്പുല്ലിൽ
[02:19.65] മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
[02:23.90] പച്ചക്കുതിരകളേ....
[02:28.29] വെറ്റില നാമ്പു മുറിക്കാൻ വാ
[02:32.29] കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
[02:36.55] കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
[02:40.79] മുത്തശ്ശിയമ്മയെ കാണാൻ വാ
[02:45.04] ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
[02:49.30] നീലക്കുരുവികളേ
[03:24.29] മേലേ... വാര്യത്തെ.... പൂവാലി പയ്യ്
[03:33.29] നക്കി തുടച്ചു മിനുക്കിയൊരുക്കണ
[03:37.54] കുട്ടിക്കുറുമ്പുകാരീ....
[03:41.79] മേലേ... വാര്യത്തെ.... പൂവാലി പയ്യ്
[03:50.04] നക്കി തുടച്ചു മിനുക്കിയൊരുക്കണ
[03:54.28] കുട്ടിക്കുറുമ്പുകാരീ....
[03:58.54] കിങ്ങിണി മാല കിലുക്കാൻ വാ
[04:02.79] കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
[04:06.79] തൂവെള്ളക്കിണ്ടിയിൽ പാലു പതയുമ്പോൾ
[04:11.04] തുള്ളിക്കളിച്ചു നടക്കാൻ വാ...
[04:15.43] ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
[04:19.43] നീലക്കുരുവികളേ...
[04:23.93] തെന്നലറിയാതെ
[04:27.93] അണ്ണാറക്കണ്ണനറിയാതെ
[04:31.94] വിങ്ങിക്കരയണ
[04:34.18] കാണാപ്പൂവിന്റെ
[04:36.43] കണ്ണീരൊപ്പാമോ...
[04:40.43] ഊഞ്ഞാലാട്ടിയുറക്കാമോ..
[04:44.68] ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
[04:48.93] നീലക്കുരുവികളേ....
