Lrc Player

Yathray

K S CHITHRA
[05:42.54]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:54.58] യാത്രയായ് സൂര്യാങ്കുരം

[00:57.83] ഏകയായി നീലാംബരം

[01:02.08] ആർദ്രമാം സ്നേഹം തേടി

[01:06.33] നോവുമായ ആരോ പാടി

[01:11.32] യാത്രയായ് സൂര്യാങ്കുരം

[01:15.33] ഏകയായി നീലാംബരം

[01:19.83] ആർദ്രമാം സ്നേഹം തേടി

[01:24.33] നോവുമായ ആരോ പാടി

[01:45.58] ആ ആ ആആ ആആ

[01:51.83] ആ ആ ആഹ ആഹ

[01:56.32] ആ അ ആ അ ആ അ

[01:58.33] ആ അ ആ അ

[02:09.09] മായുന്നു വെണ്ണിലാവും

[02:13.34] നിൻ പാട്ടും പൂഴി മണ്ണിൽ

[02:17.33] വീഴും നിൻ

[02:20.83] കാലടി പാടും…തോഴീ

[02:27.33] പെയ്യാതെ വിങ്ങി നിൽപ്പൂ

[02:31.07] വീണ്മേഘം കാത്തു

[02:34.83] നിൽപ്പൂ ദൂരെ

[02:37.33] ഈ ശ്യാമയാം ഭൂമി വീണ്ടും

[02:43.83] ഒരോര്മയായി മാഞ്ഞു

[02:48.82] പോവതെങ്ങു നിൻ രൂപം

[02:52.83] ഒരോര്മയായി മാഞ്ഞു

[02:57.33] പോവതെങ്ങു നിൻ രൂപം

[03:36.83] യാത്രയായ് സൂര്യാങ്കുരം

[03:42.34] ഏകയായി നീലാംബരം

[04:09.59] ആരോടും മിണ്ടിടാതെ

[04:13.33] നീ പോകെ ഭാവുഗങ്ങൾ

[04:18.09] നേർന്നീടാം നൊമ്പരത്തോടെ എന്നും

[04:27.58] എന്നെന്നും ഏറ്റു വാങ്ങാം ഈ മൗനം

[04:34.58] യാത്രയാവാൻ നിൽക്കും നിൻ

[04:39.33] കണ്ണ് നീര് മുത്തും പൊന്നെ

[04:44.08] കിനാവുമായ പറന്നു

[04:48.58] പോവതെങ്ങു നീ മാത്രം

[04:52.58] കിനാവുമായ് പറന്നു

[04:56.58] പോവതെങ്ങു നീ മാത്രം

[05:11.33] മ്മ്മ് ….മ്മ്മ്മ്(മിഴിയറിയാതെ..)

[05:12.08] ആ ആ …. ആ ആ ആ(പ്രണയനിലകിളി )

[05:19.82] യാത്രയായ് സൂര്യാങ്കുരം

[05:23.83] ഏകയായി നീലാംബരം

[05:27.84] ആർദ്രമാം സ്നേഹം തേടി

[05:33.08] നോവുമായ ആരോ പാടി