Vennila_Chandana_Kinnam_Karaoke_Song_With_Lyrics_വണണല_ചനദനകകണണ_കരകക_വരകള_ഉളപപട[1]
[00:42.69] വെണ്ണിലാ ചന്ദനക്കിണ്ണം
[00:45.45] പുന്നമടക്കായലിൽ വീണേ
[00:48.44] കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
[00:54.70] മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
[01:00.19] മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
[01:05.94] കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
[01:08.69] കണ്ണിമാങ്ങാ കടിച്ചു നടക്കാം
[01:11.20] കാറ്റിൻ പാദസരങ്ങൾ കിലുക്കാം
[01:14.69] ഒന്നീ മഞ്ചാടി കുന്നിലേറാം
[01:19.44] വെണ്ണിലാ ചന്ദനക്കിണ്ണം
[01:21.69] പുന്നമടക്കായലിൽ വീണേ
[01:25.70] കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
[01:30.69] മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
[01:36.44] മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
[01:42.20] കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
[01:44.95] കണ്ണിമാങ്ങാ കടിച്ചു നടക്കാം
[01:47.70] കാറ്റിൻ പാദസരങ്ങൾ കിലുക്കാം
[01:50.70] ഒന്നീ മഞ്ചാടി കുന്നിലേറാം
[02:19.44] പിന്നിൽ വന്നു കണ്ണു പൊത്താം
[02:21.95] കണ്ടുവെന്നു കള്ളം ചൊല്ലാം
[02:24.69] കാണാത്ത കഥകളിലെ
[02:27.70] രാജാവും റാണിയുമാകാം
[02:30.70] ഓണവില്ലും കൈകളിലേന്തി
[02:33.44] ഊഞ്ഞാലാടാം
[02:36.20] പീലി നീർത്തുന്ന കോല മയിലായ്
[02:39.19] മൂക്കിലോടുന്ന മേട്ടിലൊളിക്കാം
[02:42.20] സ്വർണ മീനായ് നീന്തി തുടിക്കാം
[02:45.20] വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം
[02:48.94] വെണ്ണിലാ ചന്ദനക്കിണ്ണം
[02:51.94] പുന്നമടക്കായലിൽ വീണേ
[02:55.19] കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
[03:00.95] മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
[03:03.95] മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
[03:45.95] കണ്ണാടം പൊത്തിക്കളിക്കാം
[03:49.94] മണ്ണപ്പം ചുട്ടു വിളമ്പാം
[03:52.69] ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും
[03:58.19] ആലിലകൾ നാമം ചൊല്ലും
[04:00.95] അമ്പലം കാണാം
[04:04.70] നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
[04:06.70] പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
[04:12.70] ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം
[04:15.95] കുട്ടിയാനയ്ക്ക് നീരാട്ട്..
[04:19.44] വെണ്ണിലാ ചന്ദനക്കിണ്ണം
[04:22.19] പുന്നമടക്കായലിൽ വീണേ
[04:25.20] കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
[04:30.69] മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
[04:37.20] മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
[04:42.44] കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
[04:45.19] കണ്ണിമാങ്ങാ കടിച്ചു നടക്കാം
[04:48.44] കാറ്റിൻ പാദസരങ്ങൾ കിലുക്കാം
[04:51.70] ഒന്നീ മഞ്ചാടി കുന്നിലേറാം
