Lrc Player

Aaru_Paranju_-_Pulival_Kalyanam_-_KARAOKE_High_Quality[1]

Unknown artist
[04:21.72]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:32.11] ആരു പറഞ്ഞു ആരു പറഞ്ഞു

[00:36.86] ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

[00:45.86] ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു

[00:55.86] കളി ചൊല്ലും കുയിലാണോ

[00:58.37] കുഴലൂതും കാറ്റാണോ

[01:01.12] ആരാണീ കള്ളം ചൊല്ലിയതാരാണാവോ

[01:06.11] ആരു പറഞ്ഞു ആരു പറഞ്ഞു

[01:11.36] ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

[01:39.61] ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ

[01:44.86] താരാകാശം പകരം നൽകീ നീ

[01:50.11] ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ

[01:54.86] പൊന്നിൻ പുലർ കാലം പകരം തന്നൂ നീ

[02:00.11] അഴകേ നീ അറിയാ മറയത്ത്

[02:05.61] അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ

[02:11.11] അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ്

[02:16.10] ആരു പറഞ്ഞു ആരു പറഞ്ഞു

[02:21.61] ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

[02:42.36] നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ

[02:47.36] അതിലനുരാഗ തേൻ നിറച്ചു

[02:52.61] നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു

[02:57.61] നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ

[03:02.61] പൂവായ് നീ കരളിൽ പൂമഴയായ്

[03:07.86] മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു

[03:13.11] അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ്

[03:18.86] ആരു പറഞ്ഞു ആരു പറഞ്ഞു

[03:24.36] ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

[03:29.86] ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു

[03:40.11] കളി ചൊല്ലും കുയിലാണോ

[03:42.61] കുഴലൂതും കാറ്റാണോ

[03:45.11] ആരാണീ കള്ളം ചൊല്ലിയതാരാണാവോ

[03:50.36] ആരു പറഞ്ഞു ആരു പറഞ്ഞു

[03:55.86] ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു