Thumbi_vaa_thumbakudathin....._karaoke_malayalam_Evergreen_song(1)[1]
[00:28.37] തുമ്പീ വാ തുമ്പക്കുടത്തിൻ
[00:30.86] തുഞ്ചത്തായ് ഊഞ്ഞാലിടാം
[00:33.61] തുമ്പീ വാ തുമ്പക്കുടത്തിൻ
[00:36.61] തുഞ്ചത്തായ് ഊഞ്ഞാലിടാം
[00:38.86] ആകാശപ്പൊന്നാലിന്നിലകളെ
[00:42.61] ആയത്തിൽ തൊട്ടേ വരാം
[00:44.37] ആകാശപ്പൊന്നാലിന്നിലകളെ
[00:47.12] ആയത്തിൽ തൊട്ടേ വരാം
[00:49.61] തുമ്പീ വാ തുമ്പക്കുടത്തിൻ
[00:52.11] തുഞ്ചത്തായ് ഊഞ്ഞാലിടാം
[00:55.12] തുമ്പീ വാ തുമ്പക്കുടത്തിൻ
[00:57.86] തുഞ്ചത്തായ് ഊഞ്ഞാലിടാം
[01:44.61] മന്ത്രത്താൽ പായുന്ന കുതിരയെ
[01:47.12] മാണിക്യകയ്യാൽ തൊടാം
[01:50.11] മന്ത്രത്താൽ പായുന്ന കുതിരയെ
[01:52.37] മാണിക്യകയ്യാൽ തൊടാം
[01:55.12] ഗന്ധർവ്വൻ പാടുന്ന മതിലക
[01:57.61] മന്ദാരം പൂവിട്ട തണലിൽ
[02:00.61] ഗന്ധർവ്വൻ പാടുന്ന മതിലക
[02:03.36] മന്ദാരം പൂവിട്ട തണലിൽ
[02:06.37] ഊഞ്ഞാലേ...പാടാമോ...
[02:11.36] ഊഞ്ഞാലേ...പാടാമോ...
[02:16.86] മാനത്തു മാമന്റെ തളികയിൽ
[02:19.61] മാമുണ്ണാൻ പോകാമൊ നമുക്കിനി
[02:22.87] തുമ്പീ വാ തുമ്പക്കുടത്തിൻ
[02:25.36] തുഞ്ചത്തായ് ഊഞ്ഞാലിടാം
[02:27.86] ആകാശപ്പൊന്നാലിന്നിലകളെ
[02:30.87] ആയത്തിൽ തൊട്ടേ വരാം
[02:33.12] തുമ്പീ വാ തുമ്പക്കുടത്തിൻ
[02:36.11] തുഞ്ചത്തായ് ഊഞ്ഞാലിടാം
[03:03.86] പണ്ടത്തെ പാട്ടിന്റെ വരികള്
[03:06.37] ചുണ്ടത്ത് തേൻതുള്ളിയായ്
[03:09.12] പണ്ടത്തെ പാട്ടിന്റെ വരികള്
[03:11.86] ചുണ്ടത്ത് തേൻതുള്ളിയായ്
[03:14.37] കൽക്കണ്ട കുന്നിന്റെ മുകളില്
[03:17.12] കാക്കാച്ചി മേയുന്ന തണലിൽ
[03:19.86] കൽക്കണ്ട കുന്നിന്റെ മുകളില്
[03:22.37] കാക്കാച്ചി മേയുന്ന തണലിൽ (
[03:25.12] ഊഞ്ഞാലേ...പാടിപ്പോയ്...
[03:30.37] ഊഞ്ഞാലേ...പാടിപ്പോയ്...
[03:35.86] ആക്കയ്യിൽ ഈക്കയ്യിലൊരുപിടി
[03:38.87] കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ
[03:41.62] തുമ്പീ വാ തുമ്പക്കുടത്തിൻ
[03:44.11] തുഞ്ചത്തായ് ഊഞ്ഞാലിടാം
[03:46.86] ആകാശപ്പൊന്നാലിന്നിലകളെ
[03:49.86] ആയത്തിൽ തൊട്ടേ വരാം
