mele mele manam
[00:00.31] മേലെ മേലെ മാനം
[00:03.32] മാനംനീളെ മഞ്ഞിൻ കൂടാരം
[00:10.12] അതിലാരോ ആരാരോ
[00:14.88] നിറദീപം ചാർത്തുന്നു
[00:19.92] മേലെ മേലെ മാനം
[00:22.96] മാനംനീളെ മഞ്ഞിൻ കൂടാരം
[00:29.73] അതിലാരോ ആരാരോ
[00:34.50] നിറദീപം ചാർത്തുന്നു
[01:05.69] വേനൽക്കിനാവിന്റെ ചെപ്പിൽ
[01:09.96] വീണുമയങ്ങുമെൻ മുത്തേ
[01:14.24] നിന്നെത്തഴുകിത്തലോടാൻ
[01:18.53] നിർവൃതിയോടെ പുണരാൻ
[01:22.80] ജന്മാന്തരത്തിൻ പുണ്യം പോലെ
[01:27.06] ഏതോ ബന്ധം പോലെ
[01:31.59] ഏതോ ബന്ധം പോലെ
[01:33.61] നെഞ്ചിൽ കനക്കുന്നു മോഹം
[01:35.86] മേലെ മേലെ മാനം
[01:37.87] മാനംനീളെ മഞ്ഞിൻ കൂടാരം
[01:43.91] അതിലാരോ ആരാരോ
[01:48.19] നിറദീപം ചാർത്തുന്നു
[02:01.26] മാടി വിളിക്കുന്നു ദൂരെ...
[02:05.04] മായാത്ത സ്നേഹത്തിൻ തീരം...
[02:09.06] ആരും കൊതിയ്ക്കുന്ന തീരം...
[02:13.59] ആനന്ദപ്പാൽക്കടലോരം
[02:18.12] കാണാതെകാണും സ്വപ്നംകാണാൻ
[02:22.14] പോരൂ പോരൂ ചാരെ
[02:26.41] മൂവന്തിച്ചേലോലും മുത്തേ
[02:30.43] മേലെ മേലെ മാനം
[02:32.95] മാനംനീളെ മഞ്ഞിൻ കൂടാരം
[02:39.01] അതിലാരോ ആരാരോ
[02:43.36] നിറദീപം ചാർത്തുന്നു
[02:48.13] മേലെ മേലെ മാനം
[02:50.41] മാനംനീളെ മഞ്ഞിൻ കൂടാരം
[02:56.69] അതിലാരോ ആരാരോ
[03:00.71] നിറദീപം ചാർത്തുന്നു
