Lrc Player

Annarakkanna_Vaa_Karaoke_with_Lyrics[1]

Unknown artist
[05:03.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:08.63] രിരീസ രീസനി നീ നീ നിനി പാപനി സാനിസാ

[00:14.87] കണ്ണാരം പൊത്തുന്നു തോരാവെയില്‍..

[00:18.13] മൂവന്തിക്കുന്നേറുമ്പോള്‍...

[00:21.37] രിരീസ രീസസനി നീ നീ നീ പപാനി സാ നിനിസാ

[00:27.63] മുന്നാഴിപ്പൂമണം പെയ്യും കാറ്റില്‍ പാട്ടൊന്നു പാറിവന്നു

[00:30.63] പാട്ടൊന്നു പാറിവന്നു..

[00:57.88] അണ്ണാറക്കണ്ണാ വാ പൂവാലാ

[01:00.63] ചങ്ങാത്തം കൂടാൻ വാ

[01:04.13] അണ്ണാറക്കണ്ണാ വാ പൂവാലാ

[01:06.13] ചങ്ങാത്തം കൂടാൻ വാ

[01:10.12] മൂവാണ്ടൻ മാവേൽ വാ വാ

[01:12.88] ഒരു പുന്നാര തേൻ കനി താ താ

[01:15.88] നങ്ങേലി പശുവിന്റെ പാല്..

[01:19.13] വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം

[01:22.13] ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ

[01:28.63] അണ്ണാറക്കണ്ണാ വാ പൂവാലാ

[01:31.13] ചങ്ങാത്തം കൂടാൻ വാ

[01:34.88] അണ്ണാറക്കണ്ണാ വാ പൂവാലാ

[01:38.13] ചങ്ങാത്തം കൂടാൻ വാ

[02:06.13] മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു

[02:09.13] തൊട്ടാവാടി പെണ്ണേ ഓ

[02:14.87] മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ചു നീ

[02:18.63] ഒരു നാളരികിൽ വരാമോ

[02:21.63] ഒരു നാളരികിൽ വരാമോ

[02:24.88] പൊന്നാതിര തേൻചന്ദ്രികയിൽ

[02:27.88] നീയും ഞാനും നീരാടി

[02:31.13] ചിറ്റോളങ്ങൾ മേയും പുഴയിൽ

[02:34.13] കച്ചോലത്തിൻ മണമൊഴുകീ

[02:37.63] ഹൃദയം കവർന്നൂ നിൻ നാണം

[02:43.38] അണ്ണാറക്കണ്ണാ വാ പൂവാലാ

[02:46.63] ചങ്ങാത്തം കൂടാൻ വാ

[02:49.88] അണ്ണാറക്കണ്ണാ വാ പൂവാലാ

[02:52.87] ചങ്ങാത്തം കൂടാൻ വാ

[03:36.13] എന്നാളും കാണുമ്പോളൊന്നായി

[03:38.89] പാടുവാനുണ്ടല്ലോ ഒരു പാട്ട് ഓ...

[03:45.37] എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ

[03:48.88] കാണാനുള്ളൊരു കൂട്ട്

[03:52.13] കാണാനുള്ളൊരു കൂട്ട്

[03:55.38] എന്നോ കാലം മായ്ച്ചു കഴിഞ്ഞു

[03:58.38] സ്നേഹം കോറും ചിത്രങ്ങൾ

[04:01.63] എങ്ങോ ദൂരം പോയി മറഞ്ഞു

[04:04.38] മേഘം പോലെ മോഹങ്ങൾ.

[04:07.37] എന്നാലും എന്നാലും നോവുമോർമ്മകൾ

[04:14.13] അണ്ണാറക്കണ്ണാ വാ പൂവാലാ

[04:17.13] ചങ്ങാത്തം കൂടാൻ വാ

[04:20.13] മൂവാണ്ടൻ മാവേൽ വാ വാ

[04:23.13] ഒരു പുന്നാര തേൻ കനി താ താ

[04:26.38] നങ്ങേലി പശുവിന്റെ പാല്..

[04:29.13] വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം

[04:32.38] ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ

[04:38.38] അണ്ണാറക്കണ്ണാ വാ പൂവാലാ

[04:42.13] ചങ്ങാത്തം കൂടാൻ വാ

[04:44.88] അണ്ണാറക്കണ്ണാ വാ പൂവാലാ

[04:47.88] ചങ്ങാത്തം കൂടാൻ വാ