Thamarapoovil_vazhum_karoke_with_lyrics[1]
[00:30.61] താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
[00:36.86] പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
[00:43.61] താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
[00:56.11] പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
[01:44.86] നിന്റെ തിരുനടയില്‍ നറു
[01:48.11] നെയ്ത്തിരി കതിരായ്
[01:51.11] ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
[01:57.86] നിന്റെ തിരുനടയില്‍ നറു
[02:01.36] നെയ്ത്തിരി കതിരായ്
[02:04.36] ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
[02:10.36] സാന്ദ്ര ചന്ദനഗന്ധമായ് നീ
[02:14.11] വന്നു ചേര്‍ന്നാലേ
[02:17.11] സാന്ദ്ര ചന്ദനഗന്ധമായ് നീ
[02:20.61] വന്നു ചേര്‍ന്നാല
[02:23.61] എന്നുമീ ശ്രീലകം ധന്യമായീടൂ
[02:29.61] ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
[02:36.62] താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
[02:42.86] പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
[03:28.61] നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
[03:34.36] സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം
[03:41.11] നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
[03:47.36] സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം
[03:54.12] നിന്റെ മൂകതപസ്സില്‍
[03:57.11] നിന്നും നീയുണര്‍ന്നാലേ
[04:00.36] നിന്റെ മൂകതപസ്സില്‍
[04:03.36] നിന്നും നീയുണര്‍ന്നാലേ
[04:06.87] മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
[04:13.11] രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
[04:19.86] താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
[04:26.11] പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
[04:33.11] താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
[04:45.36] പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
