Lrc Player

manikyakallal_[VARANAPPAKITTU]_Malayalam_Karaoke_With_Lyrics[1]

Unknown artist
[04:28.85]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.12] മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം

[00:28.87] താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം

[00:33.62] കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും

[00:36.62] മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ

[00:39.12] മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം

[00:44.12] മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം

[00:49.37] താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം

[00:53.87] കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും

[00:57.12] മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ

[00:59.37] മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം

[01:39.87] മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും

[01:42.12] പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും

[01:44.87] തുള്ളും കുഞ്ഞാടിൻ കൂട്ടവും

[01:46.37] പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും

[01:47.87] മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും

[01:52.37] പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും

[01:54.87] തുള്ളും കുഞ്ഞാടിൻ കൂട്ടവും

[01:56.62] പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും

[01:59.62] കുഞ്ഞുപ്രാവുകൾ മേയും ഇലഞ്ഞിക്കാവും

[02:02.87] പാൽമരം മേയും ഇളം ത്തുളുമ്പും

[02:05.12] നാണം കുണുങ്ങും നിൻ പുഞ്ചിരിയും

[02:07.62] തുള്ളിത്തുളുമ്പും പള്ളിമണിയും

[02:10.37] ഉള്ളിന്നുള്ളിൽ കൗതുകമായ്

[02:13.12] ഓരോ നാളും ഉത്സവമായ്

[02:16.37] ആ..ആ.ആ.ആ…………………….

[02:20.37] മാണിക്ക്യക്കല്ലാൽ

[02:22.38] മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം

[02:28.62] താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം

[03:21.13] കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം

[03:23.38] കാതിൽ തോണിപ്പാട്ടിൻ വളകിലുക്കം

[03:26.37] മെയ്യിലന്തിക്കു ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട്

[03:29.12] പൂങ്കുല തോൽക്കും ഗന്ധം

[03:31.12] കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം

[03:33.87] കാതിൽ തോണിപ്പാട്ടിൻ വളകിലുക്കം

[03:36.12] മെയ്യിലന്തിക്കു ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട്

[03:39.37] പൂങ്കുല തോൽക്കും ഗന്ധം

[03:41.37] മാറിൽ ചില്ലുനിലാവും മഞ്ഞൾക്കുഴമ്പോ

[03:44.37] താമര നോൽക്കും വർണ്ണപ്പകിട്ടോ

[03:46.87] മാമണിപീലിപ്പൂ കാവടിയോ മാരിവില്ലോലും പകൽമുകിലോ

[03:49.37] കാണാച്ചെപ്പിൻ കുങ്കുമമോ

[03:54.62] മുത്തായ് ചുണ്ടത്ത് മുത്തങ്ങളായ്

[03:58.62] ആ..ആ.ആ.ആ……………………………….

[04:01.62] മാണിക്ക്യക്കല്ലാൽ

[04:03.61] മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം

[04:08.87] താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം

[04:13.13] കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും

[04:15.37] മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ

[04:17.62] മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം

[04:22.62] മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം

[00:00.00] ♪