Lrc Player

Vennila kombile

K.J. Yesudas
[04:52.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:37.71] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

[00:42.64] എന്നുമീയേട്ടന്റെ ചിങ്കാരീ

[00:47.99] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

[00:53.09] എന്നുമീയേട്ടന്റെ ചിങ്കാരീ

[00:58.60] മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ

[01:04.08] കുഞ്ഞു കൺപീലിയിൽ കണ്ണീരോ

[01:09.08] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

[01:14.64] എന്നുമീയേട്ടന്റെ ചിങ്കാരീ

[01:57.52] കാർത്തികനാൾ രാത്രിയിലെൻ

[02:02.83] കൈക്കുമ്പിളിൽ വീണ മുത്തേ

[02:08.03] കൈ വളർന്നും മെയ്യ് വളർന്നും

[02:13.47] കണ്മണിയായ് തീർന്നതല്ലേ

[02:19.01] നിൻ ചിരിയും നിൻ മൊഴിയും

[02:24.24] പുലരിനിലാവായ് പൂത്തതല്ലേ

[02:29.29] നിൻ ചിരിയും നിൻ മൊഴിയും

[02:34.51] പുലരിനിലാവായ് പൂത്തതല്ലേ

[02:45.31] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

[02:50.84] എന്നുമീയേട്ടന്റെ ചിങ്കാരീ

[03:28.04] കന്നിമുകിൽ കോടി ചുറ്റി

[03:33.66] പൊൻവെയിലിൽ മിന്നുകെട്ടി

[03:38.90] സുന്ദരിയായ് സുമംഗലിയായ്

[03:43.86] പടിയിറങ്ങാൻ നീയൊരുങ്ങും

[03:49.31] ഈ വിരഹം ക്ഷണികമല്ലേ

[03:55.37] എന്നെന്നും നീയെൻ അരികിലില്ലേ

[04:00.09] ഈ വിരഹം ക്ഷണികമല്ലേ

[04:05.32] എന്നെന്നും നീയെൻ അരികിലില്ലേ

[04:16.42] വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

[04:21.04] എന്നുമീയേട്ടന്റെ ചിങ്കാരീ

[04:26.27] മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ

[04:31.72] കുഞ്ഞു കൺപീലിയിൽ കണ്ണീരോ