Lrc Player

Kolakuzhal_Vili_Ketto_Karaoke_with_Lyrics[1]

Unknown artist
[04:35.51]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:29.54] കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ....

[00:36.79] കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..

[00:44.80] പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ

[00:52.54] എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ....

[00:59.79] കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ....

[01:07.80] കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..

[01:46.56] ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം...

[01:54.30] ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ...

[02:01.80] അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ

[02:09.54] ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ...

[02:16.79] വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....

[02:24.79] കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ....

[02:32.30] കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..

[03:07.54] നീയൊരു കാറ്റായ് പുണരുമ്പോൾ

[03:10.30] അരയാലിലയായ് എൻ ഹൃദയം...

[03:14.30] കൺ‌മുനയാലേ എൻകരളിൽ കവിത കുറിക്കുകയാണോ നീ...

[03:22.05] തളിർത്തുവോ നീല കടമ്പുകൾ പൂവിടർത്തിയോ നിറയൌവനം..

[03:29.80] അണഞ്ഞിടാം ചിത്രപതംഗമായ് തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ...

[03:37.30] മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....

[03:45.30] കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ....

[03:52.55] കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..

[04:00.54] പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ

[04:08.04] എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ....

[04:11.29] ♪