Lrc Player

Poove Poove karaoke

Unknown artist
[05:28.23]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.90] (Music)

[00:22.90] പൂവേ പൂവേ പാലപ്പൂവേ

[00:25.64] മണമിത്തിരി കരളില്‍തായോ

[00:28.15] മോഹത്തിന്‍ മകരന്ദം ഞാന്‍

[00:31.14] പകരം നല്‍‌കാം

[00:33.64] വണ്ടേ വണ്ടേ

[00:35.39] വാര്‍മുകില്‍ വണ്ടേ

[00:36.65] പലവട്ടം പാടിയതല്ലേ

[00:39.14] മണമെല്ലാം മധുരക്കനവായ്

[00:42.14] മാറിപ്പോയി..

[00:44.89] മണിവില്ലിന്‍ നിറമുണ്ടോ

[00:47.64] മഞ്ഞോളം കുളിരുണ്ടോ

[00:50.39] ഒരുവട്ടം കൂടിച്ചൊല്ലാമോ

[00:55.89] മണിവില്‍കൊടി മഞ്ഞായി

[00:58.65] മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്

[01:01.40] മണ്‍‌വാസന ഇന്നെന്‍

[01:03.39] നെഞ്ചില്‍ പോയ്

[01:06.89] ഓ.ഓ ഓ...

[01:28.89] പൂവേ പൂവേ പാലപ്പൂവേ

[01:31.64] മണമിത്തിരി കരളില്‍തായോ

[01:34.39] മോഹത്തിന്‍ മകരന്ദം ഞാന്‍

[01:37.15] പകരം നല്‍‌കാം

[01:39.89] വണ്ടേ വണ്ടേ

[01:41.64] വാര്‍മുകില്‍ വണ്ടേ

[01:42.89] പലവട്ടം പാടിയതല്ലേ

[01:45.39] മണമെല്ലാം മധുരക്കനവായ്

[01:48.14] മാറിപ്പോയി..

[01:50.89] (Music)

[02:18.39] പൂവിന്‍ പുതിയൊരു പൂമ്പാട്ടിന്‍

[02:21.15] പൂമ്പൊടി തൂവാം നിന്‍ കാതില്‍

[02:23.90] പ്രണയമനോരഥ‌മേറാമിന്നൊരു

[02:26.64] പല്ലവി പാടാം...

[02:29.39] തൊട്ടാൽവാടി ചെണ്ടല്ലാ

[02:32.14] വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..

[02:34.89] പാടില്ല പാടില്ല പാടാ കനവിന്‍

[02:37.65] പല്ലവി വേണ്ടാ

[02:40.40] ചന്ദ്രികാലോലമാം

[02:43.39] പൊന്‍‌കിനാപ്പന്തലില്‍

[02:45.90] നിന്നിലെ നിന്നിലെന്‍

[02:48.89] കവിതയായ് മാറി ഞാന്‍

[02:51.39] തേനഞ്ചും നെഞ്ചില്‍

[02:53.90] അനുരാ‍ഗ പൂക്കാലം

[02:56.89] ഓ.ഓ ഓ......

[03:08.15] പൂവേ പൂവേ പാലപ്പൂവേ

[03:10.89] മണമിത്തിരി കരളില്‍തായോ

[03:13.39] മോഹത്തിന്‍ മകരന്ദം ഞാന്‍

[03:16.15] പകരം നല്‍‌കാം

[03:18.89] (Music)

[03:29.89] താഴ്വാരങ്ങള്‍ പാടുമ്പോള്‍

[03:32.64] താമരവട്ടം തളരുമ്പോള്‍

[03:35.39] ഇന്ദുകളങ്കം ചന്ദനമായെന്‍

[03:38.14] കരളില്‍ പെയ്തു..

[03:40.89] അറബിക്കനവുകള്‍

[03:42.14] വിടരുമ്പോള്‍

[03:43.65] നീലക്കടലല ഇളകുമ്പോള്‍

[03:46.40] കാനന മുരളിക കോമളരാഗം

[03:49.14] മന്ദം പാടി

[03:51.89] ആരു നീ ലൈലയോ

[03:54.64] പ്രേമസൗന്ദര്യമോ

[03:57.39] ആരു നീ മജ്‌നുവോ

[04:00.15] സ്നേഹസൗഭാഗ്യമോ

[04:02.90] നീയാണെന്‍ നിനവില്‍

[04:05.39] പ്രിയ രാഗ പുലര്‍ വാനം

[04:08.39] ഓ..ഓ..ഓ..

[04:19.64] പൂവേ പൂവേ പാലപ്പൂവേ

[04:22.15] മണമിത്തിരി കരളില്‍തായോ

[04:24.90] മോഹത്തിന്‍ മകരന്ദം ഞാന്‍

[04:27.64] പകരം നല്‍‌കാം

[04:30.39] വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ

[04:33.40] പലവട്ടം പാടിയതല്ലേ

[04:35.89] മണമെല്ലാം മധുരക്കനവായ്

[04:38.64] മാറിപ്പോയി..

[04:41.39] മണിവില്ലിന്‍ നിറമുണ്ടോ

[04:44.39] മഞ്ഞോളം കുളിരുണ്ടോ

[04:46.90] ഒരുവട്ടം കൂടിച്ചൊല്ലാമോ

[04:52.65] മണിവില്‍കൊടി മഞ്ഞായി

[04:55.14] മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്

[04:57.89] മണ്‍‌വാസന ഇന്നെന്‍

[05:00.15] നെഞ്ചില്‍ പോയ്

[05:03.64] ഓ.ഓ ഓ...

[05:25.64] (The End)