Lrc Player

Alliyambal

Unknown artist
[03:55.99]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.88] (Music)

[00:27.17] അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം

[00:32.90] അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ

[00:39.47] കൊതുമ്പുവള്ളം

[00:42.54] നമ്മുടെ നെഞ്ചിലാകെ അനുരാഗ

[00:46.88] കരിക്കിന്‍വെള്ളം അന്നു

[00:52.03] നെഞ്ചിലാകെ അനുരാഗ

[00:54.25] കരിക്കിന്‍വെള്ളം...

[00:57.52] (Music)

[00:00.00] താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു

[00:00.00] അപ്പോള്‍ താഴെ ഞാന്‍ നീന്തി

[00:00.00] ചെന്നു പൂവ് പൊട്ടിച്ചു

[00:00.00] പിന്നെ തണ്ടൊടിഞ്ഞ താമര

[00:00.00] ഞാന്‍ കൊണ്ടുവന്നപ്പോള്‍

[00:00.00] പെണ്ണെ നിന്‍കവിളില്‍

[00:00.00] കണ്ടു മറ്റൊരു താമരക്കാട്...

[00:00.00] പെണ്ണെ നിന്‍കവിളില്‍

[00:00.00] കണ്ടു മറ്റൊരു താമരക്കാട്...

[00:00.00] (Music)

[00:00.00] അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം

[00:00.00] അന്നു നമ്മളൊന്നായ്‌

[00:00.00] തുഴഞ്ഞില്ലേ കൊതുമ്പുവള്ളം

[00:00.00] നമ്മുടെ നെഞ്ചിലാകെ

[00:00.00] അനുരാഗ കരിക്കിന്‍വെള്ളം...

[00:00.00] (Music)

[00:00.00] കാടു പൂത്തല്ലോ ഞാവല്‍

[00:00.00] കാ പഴുത്തല്ലോ

[00:00.00] ഇന്നും കാലമായില്ലേ എന്റെ

[00:00.00] കൈ പിടിച്ചീടാന്‍...

[00:00.00] (Music)

[00:00.00] കാടു പൂത്തല്ലോ ഞാവല്‍

[00:00.00] കാ പഴുത്തല്ലോ

[00:00.00] ഇന്നും കാലമായില്ലേ എന്റെ

[00:00.00] കൈ പിടിച്ചീടാന്‍...

[00:00.00] അന്ന് മൂളിപ്പാട്ട് പാടിത്തന്ന

[00:00.00] മുളം തത്തമ്മേ

[00:00.00] ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ

[00:00.00] വന്നു ചേരാത്തൂ...

[00:00.00] ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ

[00:00.00] വന്നു ചേരാത്തൂ...

[00:00.00] (Music)

[00:00.00] അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം

[00:00.00] അന്നു നമ്മളൊന്നായ്‌

[00:00.00] തുഴഞ്ഞില്ലേ കൊതുമ്പുവള്ളം

[00:00.00] നമ്മുടെ നെഞ്ചിലാകെ

[00:00.00] അനുരാഗ കരിക്കിന്‍വെള്ളം

[00:00.00] നമ്മുടെ നെഞ്ചിലാകെ

[00:00.00] അനുരാഗ കരിക്കിന്‍വെള്ളം...

[00:00.00] (The End)