Lrc Player

Kalabham_tharaam,_malayalam_karaoke_with_synchronized_lyrics_for_singing_by_D_Sudheeran[1]

Unknown artist
[04:47.97]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.62] ആ..ആ..ആ..

[00:32.12] കളഭം തരാം ഭഗവാനെൻ മനസ്സും തരാം

[00:49.37] കളഭം തരാം ഭഗവാനെൻ മനസ്സും തരാം

[00:54.87] കളഭം തരാം ഭഗവാനെൻ മനസ്സും തരാം

[01:01.87] മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം

[01:09.12] ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം

[01:16.12] കളഭം തരാം ഭഗവാനെൻ മനസ്സും തരാം

[01:55.37] പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ

[02:01.87] പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും

[02:08.87] പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ

[02:15.87] പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും

[02:22.62] മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ

[02:29.87] മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ

[02:36.62] പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം

[02:43.88] കളഭം തരാം ഭഗവാനെൻ മനസ്സും തരാം

[03:20.12] നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്

[03:26.63] കുറുമ്പുമായ് എന്നും വന്നു നിൽക്കേ

[03:34.13] ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം

[03:40.37] ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം

[03:47.37] നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം

[04:09.37] കളഭം തരാം ഭഗവാനെൻ മനസ്സും തരാം

[04:15.87] കളഭം തരാം ഭഗവാനെൻ മനസ്സും തരാം

[04:22.87] മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം

[04:29.62] ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം

[04:37.38] കളഭം തരാം ഭഗവാനെൻ മനസ്സും തരാം