Lrc Player

ilam_manjin_malayalam_karoake_with_lyrics[1]

Unknown artist
[04:39.17]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:40.12] ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

[00:49.87] ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..

[00:56.87] ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..

[01:02.12] ഭാവം താളം...രാഗം..ഭാവം താളം...

[01:07.88] ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

[01:15.12] ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..

[01:22.38] ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..

[01:26.37] ഭാവം താളം...രാഗം..ഭാവം താളം...

[01:58.88] ചിറകിടുന്ന കിനാക്കളിൽ

[02:00.88] ഇതൾ വിരിഞ്ഞ സുമങ്ങളിൽ

[02:04.13] ചിറകിടുന്ന കിനാക്കളിൽ

[02:08.38] ഇതൾ വിരിഞ്ഞ സുമങ്ങളിൽ

[02:15.12] നിറമണിഞ്ഞ മനോജ്ഞമാം

[02:16.12] കവിത നെയ്‌ത വികാരമായ്...

[02:18.63] നീയെന്റെ ജീവനിൽ ഉണരൂ ദേവാ...

[02:30.12] ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

[02:36.88] ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..

[02:44.13] ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..

[02:49.63] ഭാവം താളം...രാഗം..ഭാവം താളം...

[03:27.13] ചമയമാർന്ന മനസ്സിലെ

[03:37.38] ചാരുശ്രീകോവിൽ നടകളിൽ

[03:40.62] ചമയമാർന്ന മനസ്സിലെ

[03:44.37] ചാരുശ്രീകോവിൽ നടകളിൽ

[03:47.88] തൊഴുതുണർന്ന പ്രഭാതമായ്.

[03:51.13] ഒഴുകിവന്ന മനോഹരി...

[03:54.12] നീയെന്റെ പ്രാണനിൽ നിറയൂ ദേവീ ...

[04:06.13] ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

[04:12.63] ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..

[04:20.13] ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..

[04:24.88] ഭാവം താളം...രാഗം..ഭാവം താളം...