Chandana_Cholayil_Malayalam_Karaoke_With_Lyrics[1]
[00:04.87] ഉം... ഉം.. ഉം...
[00:18.37] ഉം... ഉം... ഉം...
[00:25.38] ആ... ആ... ആ...
[00:34.37] ആ... ആ.... ആ...
[00:51.87] ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
[00:58.88] ഇളമാൻ കിടാവേ ഉറക്കമായോ...
[01:06.37] വൃശ്ചിക രാത്രി തൻ
[01:10.12] പിച്ചക പന്തലിൽ
[01:13.87] ശാലീന പൌർണ്ണമി ഉറങ്ങിയോ..
[01:44.87] പൂന്തെന്നലേ നിന്നിലെ
[01:48.12] ശ്രീ സുഗന്ധം
[01:51.62] എന്നോമലാളിനിന്നു നീ നൽകിയോ
[01:59.12] പൂന്തെന്നലേ നിന്നിലെ
[02:03.37] ശ്രീ സുഗന്ധം
[02:06.62] എന്നോമലാളിനിന്നു നീ നൽകിയോ
[02:14.12] ഏകാകിനിയവൾ വാതിൽ തുറന്നുവോ
[02:21.62] എന്തെങ്കിലും പറഞ്ഞുവോ...
[02:29.12] എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ
[02:39.87] ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
[02:49.62] ഇളമാൻ കിടാവേ ഉറക്കമായോ...
[02:56.87] വൃശ്ചിക രാത്രി തൻ
[03:00.62] പിച്ചക പന്തലിൽ
[03:04.62] ശാലീന പൌർണ്ണമി ഉറങ്ങിയോ..
[03:42.87] കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
[03:49.62] മാറോടു ചേർത്തു മെല്ലെയിന്നോ...തിടും..
[03:56.87] കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
[04:04.37] മാറോടു ചേർത്തു മെല്ലെയിന്നോ...തിടും..
[04:11.87] നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ കാതോരമായ്
[04:22.38] മൊഴിഞ്ഞിടും..
[04:28.36] ആലിംഗനങ്ങൾ കൊണ്ടു മെയ്.. മൂടിടും
[04:35.12] ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
[04:42.12] ഇളമാൻ കിടാവേ ഉറക്കമായോ...
[04:49.37] വൃശ്ചിക രാത്രി തൻ
[04:53.12] പിച്ചക പന്തലിൽ
[04:57.12] ശാലീന പൌർണ്ണമി.....
[05:04.37] ഉറങ്ങി...യോ....
[05:06.36] ♪
