Lrc Player

.Azhalinte_Azhangalil-Malayalam_Karaoke._Ayalum_Njanum_Thammil_(2012)(1)[1]

Unknown artist
[05:48.76]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:44.62] അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..

[00:52.37] നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്

[00:59.37] അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..

[01:07.88] നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്.

[01:15.38] ഇരുൾ ജീവനെ പൊതിഞ്ഞു..

[01:19.87] ചിതൽ പ്രാണനിൽ മേഞ്ഞു..

[01:23.12] കിതയ്ക്കുന്നു നീ ശ്വാസമേ..

[01:30.62] അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..

[01:38.38] നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്..

[02:25.38] പിന്നോട്ട് നോക്കാതെ പോകുന്നു നീ..

[02:32.62] മറയുന്നു ജീവന്റെ പിറയായ നീ..

[02:40.12] അന്നെന്റെ ഉൾചുണ്ടിൽ തേൻതുള്ളി നീ..

[02:47.62] ഇനിയെന്റെ ഉൾപൂവിൽ മിഴിനീരു നീ..

[02:55.38] എന്തിനു വിതുമ്പലായ് ചേരുന്നു നീ..

[03:02.88] പോകൂ വിഷാദരാവേ എൻ നിദ്രയെ-

[03:09.62] പുണരാതേ നീ..

[03:19.13] അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..

[03:25.88] നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്.

[04:01.12] പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ..

[04:08.62] പതറുന്ന രാഗം നീ എരിവേനലിൽ..

[04:16.12] അത്തറായ് നീ പെയ്യും നാൾ ദൂരെയായ്..

[04:23.88] നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..

[04:31.88] പൊൻകൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ..

[04:41.12] ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ..

[04:46.62] നീ എങ്ങോ പോയ്..

[04:54.88] അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..

[05:02.12] നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്.

[05:09.62] ഇരുൾ ജീവനെ പൊതിഞ്ഞു..

[05:13.13] ചിതൽ പ്രാണനിൽ മേഞ്ഞു..

[05:17.62] കിതയ്ക്കുന്നു നീ ശ്വാസമേ..

[05:25.12] (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)