Lrc Player

swayam_vara_chandrike_malayalam_Karaoke_With_Female[1]

Unknown artist
[04:59.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:20.67] സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ

[00:27.93] ഹൃദയരാഗദൂതു പറയാമോ

[00:33.42] പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ

[00:42.67] കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കീലിക്കൊഞ്ചലേ

[00:50.43] മെല്ലെയൊന്നു ചെന്നു പറയാമോ

[00:55.42] കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ

[01:26.42] ഏകാന്ത സന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ

[01:34.18] ഇന്നും അവൾ മാത്രം വന്നില്ലാ

[01:42.68] വരുമെന്നു വെറുതേ തോന്നി ഈ വഴിയിലേറി നിന്നൂ ഞാൻ

[01:51.68] ഇന്നുമവൻ കാണാൻ വന്നില്ല

[01:59.17] അവൾ കാറ്റായ് മുളയായ് ഞാൻ സ്വരനിശ്വാസമായെൻ ഗാനം

[02:07.67] ഒരു നക്ഷത്രമനമിന്നുമകലെ വിതുമ്പുന്നിതാ

[02:15.42] സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ

[02:22.67] ഹൃദയരാഗദൂതു പറയാമോ

[02:27.93] പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ

[03:11.42] മുടി വാർന്നു കോതിയതില്ലാ നിറമിഴിയിലഞ്ജനം മാഞ്ഞു

[03:20.17] കൈവളകൾ പോലും മിണ്ടീല

[03:28.43] കുയിൽ വന്നു പാടിയതെന്തേ പ്രിയസഖികളോതിയതെന്താണോ

[03:37.17] പൂമിഴികളെന്തേ തോർന്നീല

[03:45.16] അനുരാഗം പ്രിയരാഗം പെയ്തു തീരാതെ പോകുന്നു മോഹം

[03:53.68] കടലല പോലെ അല തല്ലി അലയുന്നിനെൻ മാനസം

[04:01.42] കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കീലിക്കൊഞ്ചലേ

[04:07.42] മെല്ലെയൊന്നു ചെന്നു പറയാമോ

[04:14.17] കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ

[04:22.92] സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ

[04:30.42] ഹൃദയരാഗദൂതു പറയാമോ

[04:35.93] പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ