Anjana kannezhuthi
[00:02.63] തെയ്തോം തെയ്യത്തോം...
[00:03.88] തെയ്തോം തെയ്യത്തോം...
[00:17.89] അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
[00:25.13] അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
[00:33.64] മണവാളൻ എത്തും നേരം
[00:38.13] കുടുമയിൽ ചൂടാനൊരു
[00:42.14] കുടമുല്ല മലർമാല കോർത്തിരുന്നു
[01:08.39] മുടി മേലെ കെട്ടിവെച്ചു തുളുനാടൻ പട്ടുടുത്തു
[01:16.13] മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ
[01:24.63] കന്നി വയൽവരമ്പത്ത് കാലൊച്ച കേട്ട നേരം (2)
[01:44.88] കല്യാണ മണിദീപം കൊളുത്തി വെച്ചു
[01:52.88] അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
[02:01.39] അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
[02:27.38] തൂശനില മുറിച്ചു വെച്ചു തുമ്പപ്പൂ ചോറു വിളമ്പി
[02:35.38] ആശിച്ച കറിയെല്ലം നിരത്തി വെച്ചൂ
[02:47.39] പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും (2)
[03:03.88] കള്ളനവൻ വന്നില്ല തോഴിമാരേ
[03:11.88] അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
[03:20.38] അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
[03:41.14] തെയ്തോം തെയ്യത്തോം...
[03:44.63] തെയ്തോം തെയ്യത്തോം...
