Lrc Player

Udayardra kiranangal

Unknown artist
[06:35.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.14] ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

[00:28.39] വിരിയുന്ന താമരപ്പൂവു പോലെ

[00:33.39] കുളിര്‍കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍

[00:38.39] അണിയുന്ന തൈമുല്ല വള്ളി പോലെ

[00:43.39] ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

[00:47.14] ഞാനെത്ര തരളിതയാകുന്നതെന്തിനാവാം

[00:56.14] നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

[01:08.64] ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

[01:18.39] വിരിയുന്ന താമരപ്പോവു പോലെ

[01:23.65] ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

[01:27.39] ഞാനെത്ര തരളിതയാകുന്നതെന്തിനാവാം

[01:36.65] നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

[02:09.89] അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും

[02:18.89] നിഴലായി ഞാന്‍ നിന്റെ കൂടെ എത്തും (2 )

[02:36.89] ഇരുളിലും നിന്‍ ചിരി കാണുവാന്‍

[02:40.89] മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും

[02:52.39] അത്രമേല്‍ ആശിച്ചു പോയതല്ലേ

[03:09.39] ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

[03:14.39] വിരിയുന്ന താമരപ്പൂവു പോലെ

[03:19.39] ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

[03:23.14] ഞാനെത്ര തരളിതയാകുന്നതെന്തിനാവാം

[03:32.64] നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

[04:30.14] മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം

[04:40.64] തൂവുന്ന കസ്തൂരിച്ചാറു പോലെ (2)

[05:00.64] പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും

[05:05.14] അറിയാതെ ചിറകടിക്കുന്നെന്റെ മോഹം

[05:13.39] എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ

[05:30.39] ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

[05:35.14] വിരിയുന്ന താമരപ്പൂവു പോലെ

[05:40.39] കുളിര്‍കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍

[05:45.65] അണിയുന്ന തൈമുല്ല വള്ളി പോലെ

[05:50.64] ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

[05:54.40] ഞാനെത്ര തരളിതയാകുന്നതെന്തിനാവാം

[06:03.89] നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

[06:18.89] നിന്നെ ഒരുപാടു സ്നേഹിച്ചതാവാം