Lrc Player

Doore doore sagaram

Unknown artist
[04:08.87]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.75] ദൂരെ ദൂരെ സാഗരം തേടി

[00:29.00] പോക്കുവെയിൽ പൊൻ നാളം

[00:36.50] ഈറനായ് നിലാവിൻ ഇതളും

[00:40.50] താനേ തെളിഞ്ഞ രാവും

[00:45.25] ഈറനായ് നിലാവിൻ ഇതളും

[00:48.74] താനേ തെളിഞ്ഞ രാവും

[00:54.49] ദൂരെ ദൂരെ സാഗരം തേടി

[00:59.25] പോക്കുവെയിൽ പൊൻ നാളം

[01:24.99] മഴനീർത്തുള്ളിയെ

[01:27.50] മുത്തായ് മാറ്റും

[01:29.75] നന്മണിച്ചിപ്പിയെ പോലെ

[01:34.00] നന്മണിച്ചിപ്പിയെ പോലെ

[01:38.75] മഴനീർത്തുള്ളിയെ

[01:45.49] മുത്തായ് മാറ്റും

[01:48.24] നന്മണിച്ചിപ്പിയെ പോലെ

[01:51.99] നന്മണിച്ചിപ്പിയെ പോലെ

[01:56.74] നറുനെയ് വിളക്കിനെ

[01:59.75] താരകമാക്കും

[02:02.25] സാമഗാനങ്ങളെ പോലെ

[02:05.50] സാമഗാനങ്ങളെ പോലെ

[02:13.00] ദൂരെ ദൂരെ സാഗരം തേടി

[02:17.49] പോക്കുവെയിൽ പൊൻ നാളം

[02:40.50] ആശാകമ്പളം താമര നൂലാൽ

[02:44.25] നെയ്യുവതാരാണോ

[02:48.74] നെയ്യുവതാരാണോ

[02:58.00] ആശാകമ്പളം താമര നൂലാൽ

[03:02.25] നെയ്യുവതാരാണോ

[03:06.75] നെയ്യുവതാരാണോ

[03:11.50] ഒരു സാന്ത്വനത്തിന്‍റെ മൗനമോ

[03:16.49] ഒരു സാന്ത്വനത്തിന്‍റെ മൗനമോ

[03:20.50] പഞ്ചവർണ്ണക്കിളി പാട്ടോ

[03:24.75] പഞ്ചവർണ്ണക്കിളി പാട്ടോ

[03:31.99] ദൂരെ ദൂരെ സാഗരം തേടി

[03:36.50] പോക്കുവെയിൽ പൊൻ നാളം

[03:41.24] ഈറനായ് നിലാവിൻ ഇതളും

[03:45.25] താനേ തെളിഞ്ഞ രാവും

[03:49.74] ഈറനായ് നിലാവിൻ ഇതളും

[03:54.25] താനേ തെളിഞ്ഞ രാവും

[03:59.25] ദൂരെ ദൂരെ സാഗരം തേടി

[04:04.74] പോക്കുവെയിൽ പൊൻ നാളം