Lrc Player

Gopura Mukalil Vasantha Chandran- Malayalam Karaoke with synced lyrics

Unknown artist
[03:46.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.64] ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍

[00:28.89] ഗോരോചനക്കുറി വരച്ചൂ സഖീ

[00:33.89] ഗോരോചനക്കുറി വരച്ചൂ

[00:38.40] അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും

[00:43.15] അന്തിനിലാവില്‍ കുളിച്ചൂ...(2)

[00:57.14] ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍

[01:01.64] ഗോരോചനക്കുറി വരച്ചൂ സഖീ

[01:06.39] ഗോരോചനക്കുറി വരച്ചൂ

[01:34.14] പ്രദക്ഷിണ വഴിയില്‍ വെച്ചെന്റെ ദേവന്‍

[01:34.89] പ്രത്യക്ഷനാ..യി സഖീ...

[01:38.40] അവന്‍ പ്രത്യക്ഷനാ..യി സഖീ...(2)

[01:57.63] വരമൊന്നും തന്നില്ല

[02:00.14] ഉരിയാടാന്‍ വന്നില്ല

[02:02.39] പറയാതെയെന്തോ പറഞ്ഞൂ

[02:06.89] പറയാതെ എന്തോ പറഞ്ഞൂ

[02:13.15] ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍

[02:17.14] ഗോരോചനക്കുറി വരച്ചൂ സഖീ

[02:22.14] ഗോരോചനക്കുറി വരച്ചൂ

[02:40.14] പൂവും പ്രസാദവും കൊടുത്തില്ല

[02:44.39] എടുത്തില്ല

[02:46.64] നൈവേദ്യം നല്‍..കിയില്ലാ..

[02:51.15] പ്രേമനൈവേദ്യം നല്‍..കിയില്ലാ..(2)

[03:11.89] നിറയുമെന്‍ കണ്ണുകള്‍

[03:14.64] ദേവവിഗ്രഹത്തില്‍

[03:16.89] നിറമാല മാത്രം ചാര്‍ത്തി

[03:21.39] നിറമാല മാത്രം ചാര്‍ത്തി

[03:26.39] ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍

[03:30.64] ഗോരോചനക്കുറി വരച്ചൂ സഖീ

[03:35.64] ഗോരോചനക്കുറി വരച്ചൂ

[03:40.14] അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും

[00:00.00] അന്തിനിലാവില്‍ കുളിച്ചൂ...

[00:00.00] ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍

[00:00.00] ഗോരോചനക്കുറി വരച്ചൂ സഖീ

[00:00.00] ഗോരോചനക്കുറി വരച്ചൂ