Lrc Player

Orayiram kinakkalal

Unknown artist
[05:58.53]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:16.89] ഒരായിരം കിനാക്കളാൽ കുരുന്നു

[00:19.14] കൂടു മേഞ്ഞിരുന്നു മോഹം

[00:24.39] തരത്തര തരത്തര തരത്തരാര രാരാ രാര രാരാ

[00:31.64] കൊളുത്തിയും കെടുത്തിയും

[00:34.14] പ്രതീക്ഷകൾ വിളക്കു വെച്ചു മോഹം

[00:38.89] തരത്തര തരത്തര തരത്തരാര രാരാ രാര രാരാ

[00:46.64] എത്രയെത്ര കാതം അപ്പുറത്തു നിന്നും

[00:51.39] എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം..)

[01:26.90] മുനിയുടെ ശാപം കവിതകളായി(2)

[01:37.14] കിളിയുടെ നീണം വീണ വിപിനങ്ങളിൽ (2)

[01:47.14] ഇണയുടെ വിരഹം കവിയുടെ ഹൃദയം (2)

[01:54.88] മൊഴികളാക്കിയത് കവിതയായ് ഒഴുകി

[01:57.39] കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം..)

[02:32.64] സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ

[02:42.64] കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും

[02:48.14] കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും

[02:53.14] കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും

[03:02.90] സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ (ഒരായിരം..)

[03:47.39] തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)

[04:00.14] കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ

[04:06.65] ആ കല്യാണപ്പന്തലിൽ

[04:09.89] തപ്പു താളം തകിലു മേളം

[04:13.14] തകതിമി തക തകതിമി തകജണു താ തെയ്

[04:16.39] തരിവള കൈയ്യിൽ സരിഗമ പാടി

[04:18.90] കരിമിഴി ഇണയിൽ സുറുമയുമെഴുതി

[04:21.65] മണവറയിൽ കടക്കും മുൻപെ

[04:23.89] മയക്കം എന്തെ മാരിക്കൊളുന്തേ

[04:27.14] കതകുകൾ ചാരി കളിചിരിയേറി

[04:29.15] പുതുമകൾ പരതി പുളകവും ഇളകി

[04:31.89] കുറുമ്പു മുല്ലേ കുളിരു മെല്ലെ

[04:34.40] മധുരം അല്ലേ മദനിക്കില്ലേ

[04:37.14] തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)

[04:44.65] കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ

[04:49.64] ആ കല്യാണപ്പന്തലിൽ (ഒരായിരം...)