Lrc Player

olichirikan valli kudilil karaoke

Unknown artist
[04:07.30]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.33] ഉം… ഒളിച്ചിരിക്കാന്‍…

[00:14.07] ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊ

[00:20.57] ന്നൊരുക്കി വച്ചില്ലേ… ഉം…

[00:25.82] കളിച്ചിരിക്കാന്‍ കഥ പറയാന്‍

[00:30.07] കിളിമകള്‍ വന്നില്ലേ..

[00:39.08] ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊ

[00:42.07] ന്നൊരുക്കി വച്ചില്ലേ..

[00:45.82] കളിച്ചിരിക്കാന്‍ കഥ പറയാന്‍

[00:49.82] കിളിമകള്‍ വന്നില്ലേ..

[00:52.32] ഇനിയും കിളിമകള്‍ വന്നില്ലേ..

[01:18.08] കൂഹൂ… കൂഹൂ…

[01:22.07] കൂഹൂ കൂഹൂ ഞാനും പാടാം

[01:29.07] കുയിലേ കൂടെ വരാം…

[01:33.08] കൂഹൂ കൂഹൂ ഞാനും പാടാം

[01:36.56] കുയിലേ കൂടെ വരാം…

[01:40.81] കുറുമ്പ് കാട്ടി… കുറുമ്പ് കാട്ടി

[01:46.32] പറന്നുവോ നീ നിന്നോട് കൂട്ടില്ല…

[01:52.07] ഓലേഞ്ഞാലി പോരു…

[01:58.07] ഓലേഞ്ഞാലി പോരു

[02:00.32] നിനക്കൊരൂഞ്ഞാലിട്ടു തരാം…

[02:04.33] ഓലോലം ഞാലിപ്പൂവന്‍

[02:08.58] തേനില്‍ പൊടിച്ചു വരാം…

[02:16.08] ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊ

[02:19.57] ന്നൊരുക്കി വച്ചില്ലേ…

[02:23.07] കളിച്ചിരിക്കാന്‍ കഥ പറയാന്‍

[02:26.57] കിളിമകള്‍ വന്നില്ലേ…

[02:42.33] എന്‍റെ മലര്‍ തോഴികളെ…

[03:04.57] എന്‍റെ മലര്‍ തോഴികളെ മുല്ലേ മുക്കുറ്റി…

[03:12.07] എന്തെ ഞാന്‍ കഥ പറയുമ്പോള്‍

[03:15.57] മൂളി കേള്‍ക്കാത്തൂ…

[03:19.33] തൊട്ടാവാടി നിന്നെ… തൊട്ടാവാടി

[03:26.58] നിന്നെയെനിക്കെന്തിഷ്ടമാണെന്നോ…

[03:32.32] താലോലം നിന്‍ കവിളില്‍ ഞാനൊന്ന് തൊട്ടോട്ടെ…

[03:43.32] ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊ

[03:47.32] ന്നൊരുക്കി വച്ചില്ലേ..

[03:50.82] കളിച്ചിരിക്കാന്‍ കഥ പറയാന്‍

[03:54.32] കിളിമകള്‍ വന്നില്ലേ..