Palli_Kattilanu_Nale_Maniyara_Karaoke_With_Lyrics_Mappilappattu_Karaoke_Kanivu(1)[1]
[00:25.59] പള്ളിക്കാട്ടിലാണ് നാളെ മണിയറാ
[00:30.60] കനമേറിടുന്ന കല്ലതിന്റെ മേലെ
[00:36.09] പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ
[00:40.59] നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ
[00:46.34] പള്ളിക്കാട്ടിലാണ് നാളെ മണിയറാ
[00:51.09] കനമേറിടുന്ന കല്ലതിന്റെ മേലെ
[01:17.59] വിളിക്കുന്ന പേര് മാഞ്ഞു പോകുമേ
[01:22.60] ഉടൻ മയ്യത്തെന്ന നാമമായി തീരുമേ ..
[01:28.09] വിളിക്കുന്ന പേര് മാഞ്ഞു പോകുമേ
[01:32.59] ഉടൻ മയ്യത്തെന്ന നാമമായി തീരുമേ ..
[01:38.10] പൊന്നുപ്പയെന്ന വിളിയും മക്കൾ മാറ്റുമേ
[01:43.35] നിന്നുറ്റവർ പോലും അതേറ്റു ചൊല്ലുമേ
[01:49.09] പള്ളിക്കാട്ടിലാണ് നാളെ മണിയറാ
[01:53.85] കനമേറിടുന്ന കല്ലതിന്റെ മേലെ
[02:15.34] ചലിക്കുന്ന മാംസപിണ്ഡം നമ്മള്
[02:19.35] നാം ചിതലരിച്ചു തീരുമൊടുവിൽ മണ്ണില്
[02:26.09] ചലിക്കുന്ന മാംസപിണ്ഡം നമ്മള്
[02:31.59] നാം ചിതലരിച്ചു തീരുമൊടുവിൽ മണ്ണില്..
[02:35.59] ഇന്നതിലില്ലാ രക്ഷയാർക്കും പാരില്
[02:40.59] എല്ലാം ഇട്ടെറിഞ്ഞു
[02:43.59] പോണം പള്ളിക്കാട്ടില്..
[02:46.34] പള്ളിക്കാട്ടിലാണ് നാളെ മണിയറാ
[02:51.09] കനമേറിടുന്ന കല്ലതിന്റെ മേലെ
[03:17.84] തൊട്ടടുത്ത തുണിക്കടയിൽ വന്നുവോ
[03:22.34] നിന്നെ കഫൻ ചെയ്യാൻ
[03:25.59] എടുത്തിടും വെള്ളത്തുണി
[03:28.09] തൊട്ടടുത്ത തുണിക്കടയിൽ വന്നുവോ
[03:33.09] നിന്നെ കഫൻ ചെയ്യാൻ
[03:35.09] എടുത്തിടും വെള്ളത്തുണി
[03:38.34] എന്നുള്ള ചിന്ത ഖൽബിലില്ലാതിന്നു നാം
[03:43.59] നല്ല ഉന്നം മറന്നോടിടുന്നതെന്തിനാ
[03:48.84] പള്ളിക്കാട്ടിലാണ് നാളെ മണിയറാ
[03:53.60] കനമേറിടുന്ന കല്ലതിന്റെ മേലെ
[04:15.10] വഹിക്കുന്ന സ്ഥാനം വീണു തകരുമേ
[04:19.34] റബ്ബിൻ വിധിക്കു മുന്നിൽ നമ്മൾ കീഴടങ്ങുമേ
[04:25.84] വഹിക്കുന്ന സ്ഥാനം വീണു തകരുമേ
[04:30.35] റബ്ബിൻ വിധിക്കു മുന്നിൽ നമ്മൾ കീഴടങ്ങുമേ
[04:35.85] മൂന്നു തുണ്ടം തുണിയുമായ് മടങ്ങുമേ
[04:40.84] നമ്മൾ മൂഢനായാൽ ആകെ ഖേദമാകുമേ
[04:46.35] പള്ളിക്കാട്ടിലാണ് നാളെ മണിയറാ
[04:51.09] കനമേറിടുന്ന കല്ലതിന്റെ മേലെ
[04:56.60] പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ
[05:01.60] നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ
[05:07.10] പള്ളിക്കാട്ടിലാണ് നാളെ മണിയറാ
[05:12.35] കനമേറിടുന്ന കല്ലതിന്റെ മേലെ
