Lrc Player

PADAVAALU_MIZIYULLOLE_(Karaoke_with_Lyrics).NEW_._by_ANWAR_PANNIKAMDAN[1]

Unknown artist
[06:10.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.36] പടവാള് മിഴിയുള്ളോള്

[00:44.87] പഞ്ചാര മൊഴിയുള്ളോള്

[00:48.12] പതപൊങ്ങും ചിരിയുള്ള

[00:52.11] പൂങ്കനിതേവി

[00:54.36] പെണ്ണ് സൈനബാ ബീവി

[00:58.87] പടവാള് മിഴിയുള്ളോള്

[01:02.36] പഞ്ചാര മൊഴിയുള്ളോള്

[01:05.87] പതപൊങ്ങും ചിരിയുള്ള

[01:09.36] പൂങ്കനിതേവി

[01:11.86] പെണ്ണ് സൈനബാ ബീവി

[01:59.37] ചെഞ്ചോര ചുണ്ടിണയുണ്ട്

[02:01.86] നല്ല മൊഞ്ചുള്ള താമര തണ്ട്‌

[02:05.86] ചെഞ്ചോര ചുണ്ടിണയുണ്ട്

[02:09.12] നല്ല മൊഞ്ചുള്ള താമര തണ്ട്‌

[02:13.36] ബദറൊത്ത പെണ്ണിന്റെ ഖൽബിൽ

[02:16.11] റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ

[02:20.11] ബദറൊത്ത പെണ്ണിന്റെ ഖൽബിൽ

[02:23.11] റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ

[02:27.11] കസവണിഞ്ഞ തേൻകിനാക്കൾ

[02:29.37] പൂക്കളായ് വിരിഞ്ഞു..

[02:30.86] കാറകന്ന മാനസത്തിൽ

[02:32.36] അമ്പിളി തെളിഞ്ഞു

[02:34.36] പടവാള് മിഴിയുള്ളോള്

[02:37.61] പഞ്ചാര മൊഴിയുള്ളോള്

[02:40.62] പതപൊങ്ങും ചിരിയുള്ള

[02:44.61] പൂങ്കനിതേവി

[02:47.62] പെണ്ണ് സൈനബാ

[03:34.12] ചിത്തിര പൂത്താലിയുണ്ട്

[03:37.37] മുത്ത് കത്തുന്ന പൊൻമാലയുണ്ട്

[03:41.12] ചിത്തിര പൂത്താലിയുണ്ട്

[03:44.11] മുത്ത് കത്തുന്ന പൊൻമാലയുണ്ട്

[03:47.87] കനകം വിളയുന്ന ഖൽബിൽ

[03:51.12] പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ

[03:55.11] കനകം വിളയുന്ന ഖൽബിൽ

[03:58.12] പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ

[04:02.37] പിരിശമുള്ള മാരനിന്നു

[04:04.13] നിന്റെ മുന്നിലെത്തി

[04:06.12] കാത്തിരുന്ന രാവിലിന്നു

[04:07.62] പൂത്തിരിയും കത്തി

[04:09.87] പടവാള് മിഴിയുള്ളോള്

[04:12.36] പഞ്ചാര മൊഴിയുള്ളോള്

[04:16.37] പതപൊങ്ങും ചിരിയുള്ള

[04:21.12] പൂങ്കനിതേവി

[04:22.62] പെണ്ണ് സൈനബാ ബീവി

[04:41.37] മൊഞ്ചത്തി ബീവി നടക്ക്

[04:44.11] നിന്റെ കഞ്ചക മാരന്റടുത്ത്

[04:48.36] മൊഞ്ചത്തി ബീവി നടക്ക്

[04:51.12] നിന്റെ കഞ്ചക മാരന്റടുത്ത്

[04:55.12] പഞ്ചവർണ്ണക്കിളിയാളെ

[04:58.36] ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്

[05:02.62] പഞ്ചവർണ്ണക്കിളിയാളെ

[05:05.86] ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്

[05:09.37] ശംസുദി'ചൊളി പരത്തും

[05:11.86] മാങ്കനികവിളിൽ

[05:13.36] സംശയിച്ചു ലജ്ജയോടെ

[05:15.11] മല്ലടിക്കും മാരൻ…

[05:16.61] പടവാള് മിഴിയുള്ളോള്

[05:20.11] പഞ്ചാര മൊഴിയുള്ളോള്

[05:24.86] പതപൊങ്ങും ചിരിയുള്ള

[05:27.12] പൂങ്കനിതേവി

[05:29.87] പെണ്ണ് സൈനബാ ബീവി

[05:34.12] പടവാള് മിഴിയുള്ളോള്

[05:37.37] പഞ്ചാര മൊഴിയുള്ളോള്

[05:41.62] പതപൊങ്ങും ചിരിയുള്ള

[05:44.87] പൂങ്കനിതേവി

[05:47.86] പെണ്ണ് സൈനബാ ബീവി