Lrc Player

Maranno nee nilavil karaoke with lyrics Try first karaoke on Youtube

Unknown artist
[04:49.36]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.64] മറന്നോ നീ നിലാവിൽ

[00:35.15] നമ്മളാദ്യം കണ്ടൊരാ രാത്രി

[00:40.64] മറന്നോ നീ നിലാവിൽ

[00:44.39] നമ്മളാദ്യം കണ്ടൊരാ രാത്രി

[00:50.15] കലാലോലം കടാക്ഷങ്ങൾ

[00:54.89] മനസ്സിൽ കൊണ്ടൊരാ രാത്രി

[00:59.39] കലാലോലം കടാക്ഷങ്ങൾ

[01:04.39] മനസ്സിൽ കൊണ്ടൊരാ രാത്രി

[01:08.90] മറന്നോ നീ നിലാവിൽ

[01:13.15] നമ്മളാദ്യം കണ്ടൊരാ രാത്രി

[01:46.40] പ്രിയേ നിൻ ഹാസ കൗമുദിയിൽ

[01:51.39] പ്രശോഭിതം/ എന്‍റെ സ്മൃതി നാ..ളം

[02:00.64] പ്രിയേ.. നിൻ ഹാസ കൗമുദിയിൽ..

[02:05.65] പ്രശോഭിതം/ എന്‍റെ സ്മൃതി നാളം

[02:10.39] സദാ പൊരിയുന്ന ചിന്തയിൽ നീ

[02:14.65] സഖീ/ കുളിരാര്‍ന്ന കുഞ്ഞോളം

[02:19.64] സദാ പൊരിയുന്ന ചിന്തയിൽ നീ

[02:24.14] സഖീ/ കുളിരാര്‍ന്ന കുഞ്ഞോളം

[02:29.15] മറന്നോ നീ നിലാവിൽ

[02:33.14] നമ്മളാദ്യം കണ്ടൊരാ രാത്രി

[03:11.40] എരിഞ്ഞൂ മൂകവേദനയിൽ

[03:16.40] പ്രഭാമയം/ എന്‍റെ ഹർഷങ്ങൾ

[03:25.64] എരി..ഞ്ഞൂ മൂകവേദനയിൽ

[03:30.64] പ്രഭാമയം/ എ..ന്‍റെ ഹർഷങ്ങൾ

[03:35.14] വ്യഥാ പരിശൂന്യ നിമിഷങ്ങൾ

[03:39.64] സുധാരസ രമ്യ യാമങ്ങൾ

[03:44.65] വ്യഥാ പരിശൂന്യ നിമിഷ..ങ്ങൾ

[03:49.39] സുധാരസ രമ്യ യാമങ്ങൾ

[03:53.90] മറന്നോ നീ നിലാവിൽ

[03:58.14] നമ്മളാദ്യം കണ്ടൊരാ രാത്രീ

[04:03.90] മറന്നോ നീ നിലാവിൽ

[04:08.64] നമ്മളാദ്യം കണ്ടൊരാ രാത്രി

[04:12.89] കലാലോലം കടാക്ഷങ്ങൾ

[04:17.40] മനസ്സിൽ കൊണ്ടൊരാ രാത്രി

[04:21.89] കലാലോലം കടാ...ക്ഷങ്ങൾ

[04:27.14] മനസ്സിൽ കൊണ്ടൊരാ രാത്രി

[04:31.64] മറന്നോ നീ നിലാവിൽ

[04:35.64] നമ്മളാദ്യം കണ്ടൊരാ രാത്രീ.....