Lrc Player

Kadakkannin_munakonden_Remix_karaoke_with_lyrics[1]

Unknown artist
[04:28.72]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.14] കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം

[00:41.89] വെട്ടിപ്പിടിച്ചിരു പെണ്ണാളെ

[00:44.88] എന്റെ പിടക്കുന്ന കരളുള്ളിൽ

[00:47.63] മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച

[00:50.14] കണ്ണാളെ എന്നെ കുടുക്കിയ പൂമോളേ.......

[00:55.13] കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം

[00:57.88] വെട്ടിപ്പിടിച്ചിരു പെണ്ണാളെ

[01:00.89] എന്റെ പിടക്കുന്ന കരളുള്ളിൽ

[01:03.39] മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച

[01:06.38] കണ്ണാളെ എന്നെ കുടുക്കിയ പൂമോളേ.......

[01:31.89] അരയന്ന പിട പോലെ കുണുങ്ങി നി

[01:33.39] നടക്കും അരളിപ്പൂ മിഴികൊണ്ട്

[01:35.88] കവിതകൾ കുറിക്കും അത് കണ്ടെൻ

[01:38.89] മനസ്സാകെ പത പത പതക്കും

[01:44.14] അരയന്ന പിട പോലെ കുണുങ്ങി നി

[01:46.64] നടക്കും അരളിപ്പൂ മിഴികൊണ്ട്

[01:48.89] കവിതകൾ കുറിക്കും അത് കണ്ടെൻ

[01:51.14] മനസ്സാകെ പത പത പതക്കും

[01:53.63] കരിമിഴിയുടെ നോട്ടം കണ്ടാൽ കരളാകെ

[01:57.14] കനലാട്ടം പെണ്ണേ അടിവെച്ചു കുഴഞ്ഞാടി

[02:01.89] അരികിൽ നീയടുക്കുമ്പോൾ അകതാരിൽ

[02:04.64] മിന്നാട്ടം മനുഷ്യനെ കറക്കണ വിളയാട്ടം

[02:09.89] കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം

[02:12.13] വെട്ടിപ്പിടിച്ചിരു പെണ്ണാളെ

[02:15.89] എന്റെ പിടക്കുന്ന കരളുള്ളിൽ

[02:18.13] മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച

[02:20.88] കണ്ണാളെ

[02:22.38] എന്നെ കുടുക്കിയ പൂമോളേ.......

[03:08.63] കുറിമാനം പലതരം അയച്ചെന്നെ കുടുക്കി

[03:11.39] കുളിരേറും കഥയേറെ പറഞ്ഞെന്നെ മയക്കി

[03:14.64] കുരുത്തംകെട്ടിവളെന്റെ ഉറക്കവും മുടക്കി

[03:21.38] കുറിമാനം പലതരം അയച്ചെന്നെ കുടുക്കി

[03:24.13] കുളിരേറും കഥയേറെ പറഞ്ഞെന്നെ മയക്കി

[03:27.64] കുരുത്തംകെട്ടിവളെന്റെ ഉറക്കവും മുടക്കി

[03:30.89] മനസ്സുള്ളിൽ കുടിയേറി ഓരോ മധുരിത മൊഴി

[03:36.64] പാടി നിന്റെ മലർ മോഞ്ചു തികഞ്ഞുള്ള തളിർ

[03:39.89] മേനിക്കിണങ്ങുവാൻ അടങ്ങാത്ത കൊതി കൂടി

[03:43.14] അതിനും കാത്തിരിപ്പോരു വഴിതേടി...........

[03:47.39] കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം

[03:49.89] വെട്ടിപ്പിടിച്ചിരു പെണ്ണാളെ

[03:53.13] എന്റെ പിടക്കുന്ന കരളുള്ളിൽ

[03:56.13] മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച

[03:58.64] കണ്ണാളെ എന്നെ കുടുക്കിയ പൂമോളേ.......

[04:06.88] കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം

[04:09.89] വെട്ടിപ്പിടിച്ചിരു പെണ്ണാളെ

[04:12.38] എന്റെ പിടക്കുന്ന കരളുള്ളിൽ

[04:14.88] മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച

[04:17.39] കണ്ണാളെ എന്നെ കുടുക്കിയ പൂമോളേ.......