Chembakappoo_Thenithal_Adharam_Hd_Original_Karaoke_ചമപകപപ_തനതൾ_അധര_Hd_കരകക_ente_karaoke[1]
[00:32.42] ചെമ്പകപ്പൂ തേനിതളധരം
[00:35.92] ചന്ദിരസുന്ദര പൂമുഖമത്രപം
[00:39.67] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[00:44.43] ആടുന്നു സുലൈഖാ ബീവി..
[00:47.42] മൊഞ്ചായ മൊഞ്ചുകൾക്കകിലം
[00:51.42] കഞ്ചകമേറിയ യൂസഫ് നബിയിൽ
[00:54.92] ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
[00:59.17] സുലൈഖാബി വലയെറിഞ്ഞേ..
[01:02.92] ചെമ്പകപ്പൂ തേനിതളധരം
[01:06.66] ചന്ദിരസുന്ദര പൂമുഖമത്രപം
[01:10.67] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[01:14.67] ആടുന്നു സുലൈഖാ ബീവി..
[01:18.67] മൊഞ്ചായ മൊഞ്ചുകൾക്കകിലം
[01:22.42] കഞ്ചകമേറിയ യൂസഫ് നബിയിൽ
[01:26.17] ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
[01:30.68] സുലൈഖാബി വലയെറിഞ്ഞേ..
[01:35.17] Bathr00mS1nger
[02:05.93] ഒരു നാള് ചെറുപ്പത്തിനുശിര്
[02:07.43] ദളമിട്ട മലര് യൂസഫ് നബിയെ
[02:09.42] കൊതി വലുതായ് പാഞ്ഞു പിടിച്ചു
[02:11.17] കിതച്ചു നിന്നല്ലോ..
[02:13.43] അഴകോളാ കടലിൽ തിരയിന്നും
[02:17.18] നബിയുള്ള മുന്നോട്ടോടുകയായി
[02:20.93] കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
[02:29.17] ഒരു നാള് ചെറുപ്പത്തിനുശിര്
[02:30.68] ദളമിട്ട മലര് യൂസഫ് നബിയെ
[02:32.42] കൊതി വലുതായ് പാഞ്ഞു പിടിച്ചു
[02:34.17] കിതച്ചു നിന്നല്ലോ..
[02:36.17] അഴകോളാ കടലിൽ തിരയിന്നും
[02:39.92] നബിയുള്ള മുന്നോട്ടോടുകയായി
[02:43.93] കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
[02:52.17] ചെമ്പകപ്പൂ തേനിതളധരം
[02:55.42] ചന്ദിരസുന്ദര പൂമുഖമത്രപം
[02:59.43] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[03:03.17] ആടുന്നു സുലൈഖാ ബീവി..
[03:07.18] Bathr00mS1nger
[03:38.93] അലയായി മറിയുന്ന മനസ്സിൽ
[03:40.68] മികവോടെ ശിരസ്സിൽ ബീവി സുലൈഖ
[03:42.42] അശകിശലായ് യൂസഫിനോർത്ത്
[03:44.44] നിനച്ചു നിന്നാല്ല്ലോ..
[03:46.17] സഖിമാരോടവൾ കഥ പറഞ്ഞു
[03:50.18] അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
[03:54.17] ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
[03:57.93] പഴം മുറിഞ്ഞില്ലാ..
[04:01.93] അലയായി മറിയുന്ന മനസ്സിൽ
[04:03.92] മികവോടെ ശിരസ്സിൽ ബീവി സുലൈഖ
[04:05.68] അശകിശലായ് യൂസഫിനോർത്ത്
[04:07.43] നിനച്ചു നിന്നാല്ല്ലോ..
[04:09.43] സഖിമാരോടവൾ കഥ പറഞ്ഞു
[04:13.18] അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
[04:17.17] ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
[04:20.93] പഴം മുറിഞ്ഞില്ലാ..
[04:25.17] ചെമ്പകപ്പൂ തേനിതളധരം
[04:28.67] ചന്ദിരസുന്ദര പൂമുഖമത്രപം
[04:32.92] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[04:36.43] ആടുന്നു സുലൈഖാ ബീവി..
[04:40.42] മൊഞ്ചായ മൊഞ്ചുകൾക്കകിലം
[04:44.67] കഞ്ചകമേറിയ യൂസഫ് നബിയിൽ
[04:47.92] ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
[04:52.17] സുലൈഖാബി വലയെറിഞ്ഞേ..
