Lrc Player

MANI_DEEPAME_MAKKI_KARAOKE_WITH_LYRICS_MAPILA_KARAOKE[1]

Unknown artist
[05:44.29]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:29.09] മണിദീപമേ മക്കി മദീനാനിലാവേ

[00:34.60] മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ

[00:39.84] ഉദയസ്തമാന ഉപകരദീനാ

[00:45.85] ഉദങ്കും പ്രഭാവേ ഉടയോൻ ഹബീബെ..

[00:51.85] മണിദീപമേ മക്കി മദീനാ നിലാവേ

[00:57.10] മക്ബൂൽ യാസീൻ മുഹമ്മദ്‌ റസൂലേ.

[01:37.09] പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ

[01:42.35] നിദാനതിൻ കണ്ണേ നിറഞ്ഞ നിലാവേ

[01:48.10] പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ

[01:55.60] നിദാനത്തിൻ കണ്ണേ നിറഞ്ഞ നിലാവേ

[01:59.35] ഉദാര സിറാജാ ഉലക ചെങ്കൊലെ

[02:04.85] ഹുദാവിൻ സബീലെ ഹുകൂമത്തിൻ നൂലേ

[02:10.34] മണിദീപമേ മക്കി മദീനാനിലാവേ

[02:16.35] മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ

[02:36.59] വിശാല പ്രകാശാ .....ആ...

[02:38.85] വിശാല പ്രകാശാ വിളങ്ങും സന്ദേശ.

[02:50.10] വിശേഷാമതിയേ മദീനാ നിധിയേ..

[02:55.84] മതബിംബ നൂറേ മകുട മുനീറെ..

[03:01.60] ചദുർവേദ പാലെ ശംസുൽ ഹുദാവെ ..

[03:06.85] മണിദീപമേ മക്കി മദീനാനിലാവേ

[03:12.35] മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ

[03:18.60] ഉദയസ്തമാന ഉപകരദീനാ

[03:35.85] ഉദങ്കും പ്രഭാവേ ഉടയോൻ ഹബീബെ..

[03:41.10] പരലോക സാക്ഷി പരമ ദയാലെ

[03:46.35] പരിഹാര ദീനേ പൊരുളും പൂമാനെ

[03:52.10] പരലോക സാക്ഷി പരമ ദയാലെ

[03:57.60] പരിഹാര ദീനേ പൊരുളും പൂമാനെ

[04:03.34] ചരാചര ജീവേ സഗുണ മണിയെ

[04:09.35] ശറഫുൽ ബഷീറേ സകതം തണിയെ

[04:14.35] മണിദീപമേ മക്കി മദീനാനിലാവേ

[04:20.10] മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ

[04:26.10] ഉദയസ്തമാന ഉപകരദീനാ

[04:31.35] ഉദങ്കും പ്രബാവേ ഉടയോൻ ഹബീബെ