Perariyam makayiram
[00:15.40] ആ ആ
[00:52.14] പേരറിയാം മകയിരം നാൾ അറിയാം
[01:03.39] പേരറിയാം മകയിരം നാൾ അറിയാം
[01:05.65] മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
[01:11.14] കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
[01:15.90] ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
[01:20.14] ആരു തന്നു ഞാനറിയില്ല
[01:24.40] പേരറിയാം മകയിരം നാൾ അറിയാം
[01:28.15] മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
[01:32.89] മാർഗഴി പ്രാവ്...
[02:16.14] നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
[02:22.89] കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയി
[02:28.65] എന്നെ കിനാവു കണ്ടു രാക്കുയിലും പാടിപ്പോയി
[02:32.90] വെണ്ണിലാപ്പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
[02:37.65] മഞ്ഞുമാരി പെയ്തിറങ്ങി ഉമ്മ വയ്ക്കുവാൻ
[02:42.40] താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
[02:48.89] പേരറിയാം മകയിരം നാൾ അറിയാം
[02:51.89] മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
[02:57.64] മാർഗഴി പ്രാവ്...
[03:28.14] ആകാശ തേരിലേറി പോകുമെന്റെ ദേവനെ
[03:51.15] താമരപ്പൂവുപോലെ കണ്ണെറിഞ്ഞു നിന്നു ഞാൻ
[03:57.14] ഏഴേഴു തൂവലുള്ള മാരിവില്ലു വിരിയുമോ
[04:00.89] പൊൻ വെയിൽ പട്ടെനിക്കു പുടവയായി നൽകുമോ
[04:06.15] മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
[04:10.64] മധുവസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ
[04:16.15] പേരറിയാം മകയിരം നാൾ അറിയാം
[04:20.39] മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
[04:26.14] കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
[04:30.65] ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
[04:34.90] ആരു തന്നു ഞാനറിയില്ല
[04:40.14] പേരറിയാം മകയിരം നാൾ അറിയാം
[04:43.39] മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
[04:49.14] മാർഗഴി പ്രാവ്...മാർഗഴി പ്രാവ്
