penninte chenchundil malayalam karaoke with lyrics
[00:41.30] പെണ്ണിന്റെ ചെഞ്ചുണ്ടില്‍
[00:43.30] പുഞ്ചിരി പൂത്തു
[00:45.55] ഹയ്യാ..
[00:47.06] കണ്ണാടിപ്പുഴയില് വിരിയണ
[00:49.05] കുളിരല പോ..ലെ
[00:51.31] കണ്ടില്ലേ കിന്നാരം
[00:54.06] പറയൊണൊരാളേ
[00:56.06] ഹയ്യാ..
[00:57.30] ഇല്ലിക്കാടടിമുടി ഉലയണ
[00:59.30] കലപില പോ..ലെ
[01:02.06] പെണ്ണിന്റെ ചെഞ്ചുണ്ടില്‍
[01:10.06] പുഞ്ചിരി പൂത്തു
[01:11.81] ഹയ്യാ..
[01:13.31] കണ്ണാടിപ്പുഴയില് വിരിയണ
[01:15.55] കുളിരല പോ..ലെ
[01:18.06] കണ്ടില്ലേ കിന്നാരം
[01:20.56] പറയൊണൊരാളേ
[01:22.56] ഹയ്യാ..
[01:24.06] ഇല്ലിക്കാടടിമുടി ഉലയണ
[01:26.06] കലപില പോ..ലെ
[02:01.30] കരിവണ്ടിണ കണ്ണുകളില്‍
[02:03.31] ഒളിയമ്പുകള്‍ എയ്യണതോ
[02:05.30] തേന്‍ കുടിക്കണതോ.. കണ്ടൂ..
[02:11.56] വിറ കൊള്ളണ ചുണ്ടുകളില്‍
[02:13.81] ഉരിയാടണ തന്തരമോ..
[02:16.30] മാര മന്തറമോ.. കേട്ടൂ
[02:22.06] ഒയ്യാരം പയ്യാരം
[02:24.81] തുടി കൊട്ടണ ശിങ്കാരം
[02:27.30] ഓഹൊയ് ഹൊയ്
[02:29.06] മനസ്സിന് കുളിരണു
[02:30.05] പെണ്ണിന്റെ ചെഞ്ചുണ്ടില്‍
[02:32.56] പുഞ്ചിരി പൂത്തു
[02:34.56] ഹയ്യാ..
[02:36.05] കണ്ണാടിപ്പുഴയില് വിരിയണ
[02:37.81] കുളിരല പോ..ലെ
[02:40.56] കണ്ടില്ലേ കിന്നാരം
[02:43.30] പറയൊണൊരാളേ
[02:45.05] ഹയ്യാ..
[02:46.31] ഇല്ലിക്കാടടിമുടി ഉലയണ
[02:48.56] കലപില പോ..ലെ
[03:08.05] അഴകാര്‍ന്നൊരു ചന്തിരനോ
[03:10.30] മഴവില്ലെഴും ഇന്ദിരനോ
[03:12.56] ആരു നീയിവനാരാരോ..
[03:18.06] കുളിരേകണൊരമ്പിളിയോ
[03:20.55] കുളിരാറ്റണ കമ്പിളിയോ
[03:22.82] മങ്കയാളിവള്‍ ആരാരോ..
[03:28.56] അന്നാരം പുന്നാരം
[03:31.05] മൊഴി മുട്ടണ കിന്നാരം
[03:33.56] ഓഹൊയ് ഹൊയ്
[03:35.30] അടിമുടി തളരണു
[03:36.55] കണ്ടില്ലേ കിന്നാരം
[03:39.31] പറയൊണൊരാളേ
[03:40.81] ഹയ്യാ..
[03:42.06] ഇല്ലിക്കാടടിമുടി ഉലയണ
[03:44.55] കലപില പോ..ലെ
[03:47.30] പെണ്ണിന്റെ ചെഞ്ചുണ്ടില്‍
[03:49.80] പുഞ്ചിരി പൂത്തു
[03:51.30] ഹയ്യാ..
[03:52.81] കണ്ണാടിപ്പുഴയില് വിരിയണ
[03:55.06] കുളിരല പോ..ലെ
