Rakendu Kiranangal Oliveeshiyilla - Malayalam Karaoke with synced lyrics
[00:21.40] ആ..ആ
[00:42.89] രാഗേന്ദുകിരണങ്ങള് ഒളിവീശീയില്ലാ
[00:48.64] രജനീകദംബങ്ങള് മിഴിചിമ്മിയില്ലാ
[00:53.90] മദനോത്സവങ്ങള്ക്കു നിറമാല ചാര്ത്തീ
[00:59.16] മനവും തനുവും മരുഭൂമിയായി
[01:04.89] നിദ്രാവിഹീനങ്ങളല്ലോ
[01:09.14] എന്നും അവളുടെ രാവുകള്
[01:14.89] എന്നും അവളുടെ രാവുകള്
[01:21.65] രാഗേന്ദുകിരണങ്ങള് ഒളിവീശീയില്ലാ
[01:26.14] രജനീകദംബങ്ങള് മിഴിചിമ്മിയില്ലാ
[01:31.89] മദനോത്സവങ്ങള്ക്കു നിറമാല ചാര്ത്തീ
[01:37.90] മനവും തനുവും മരുഭൂമിയായി
[01:42.64] നിദ്രാവിഹീനങ്ങളല്ലോ
[01:48.14] എന്നും അവളുടെ രാവുകള്
[01:53.14] എന്നും അവളുടെ രാവുകള്
[02:21.89] ആലംബമില്ലാത്ത നാളില്
[02:29.65] അവള്പോലുമറിയാത്ത നേരം
[02:34.89] കാലം വന്നാ കണ്ണീര്പ്പൂവിന്
[02:40.64] കരളിന്നുള്ളില് കളിയമ്പെയ്തു
[02:46.15] രാവിന് നെഞ്ചില് കോലം
[02:49.89] തുള്ളും രോമാഞ്ചമായവള് മാറീ
[03:08.15] രാഗേന്ദുകിരണങ്ങള് ഒളിവീശീയില്ലാ
[03:13.39] രജനീകദംബങ്ങള് മിഴിചിമ്മിയില്ലാ
[03:18.64] മദനോത്സവങ്ങള്ക്കു നിറമാല ചാര്ത്തീ
[03:24.14] മനവും തനുവും മരുഭൂമിയായി
[03:29.65] നിദ്രാവിഹീനങ്ങളല്ലോ
[03:34.39] എന്നും അവളുടെ രാവുകള്
[03:39.90] എന്നും അവളുടെ രാവുകള്
[03:57.64] ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം
[04:08.15] കാലം വന്നാ പൂജാബിംബം
[04:13.65] കാണിക്കയായ് കാഴ്ച വെച്ചു
[04:18.90] നിര്മ്മാല്യം കൊണ്ടാരാധിക്കാന്
[04:24.65] ആകാതെയന്നവള് നിന്നൂ
[04:40.91] രാഗേന്ദുകിരണങ്ങള് ഒളിവീശീയില്ലാ
[04:45.89] രജനീകദംബങ്ങള് മിഴിചിമ്മിയില്ലാ
[04:51.40] മദനോത്സവങ്ങള്ക്കു നിറമാല ചാര്ത്തീ
[04:56.89] മനവും തനുവും മരുഭൂമിയായി
[05:02.40] നിദ്രാവിഹീനങ്ങളല്ലോ
[05:07.15] എന്നും അവളുടെ രാവുകള്
[05:13.39] എന്നും അവളുടെ രാവുകള്
