Ottakkambi naadam malayalam Karaoke with Lyrics (Rineesh Tanur)
[00:39.88] ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്
[00:48.38] ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്
[00:57.14] ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം
[01:06.63] ഈ ധ്വനിമണിയില് ഈ സ്വരജതിയില്
[01:10.39] ഈ വരിശകളില്
[01:14.14] ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്
[02:06.38] നിന് വിരല്ത്തുമ്പിലെ വിനോദമായ് വിളങ്ങീടാന്
[02:14.88] നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്
[02:28.64] നിന് വിരല്ത്തുമ്പിലെ വിനോദമായ് വിളങ്ങീടാന്
[02:38.39] നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്
[02:46.40] എന്നും ഉള്ളിലെ ദാഹമെങ്കിലും
[02:51.63] ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്
[03:31.13] നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്
[03:40.13] നിന് മടിയില് വീണുറങ്ങി ഈണമായ് ഉണര്ന്നീടാന്
[03:50.88] എന്റെ നെഞ്ചിലെ മോഹമെങ്കിലും
[03:55.13] ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്
[04:03.39] ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം
[04:11.64] ഈ ധ്വനിമണിയില് ഈ സ്വരജതിയില്
[04:15.88] ഈ വരിശകളില്
[04:19.64] ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്….
