Lrc Player

Kudamulla_chiriyulla_karoke_with_lyrics,_karoke_malayalam[1]

Unknown artist
[04:56.15]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.03] കുടമുല്ല ചിരിയുള്ള

[00:30.28] കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള

[00:33.79] പുതു പുതു മണവാട്ടീ നിന്റെ

[00:37.54] അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ

[00:41.04] ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ

[00:44.79] ഇതാ ഇതാ ഇതാ വരുന്നേ

[00:48.04] കുടമുല്ല ചിരിയുള്ള

[00:50.53] കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള

[00:51.79] പുതു പുതു മണവാട്ടീ നിന്റെ

[00:55.54] അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ

[00:59.29] ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ

[01:02.79] ഇതാ ഇതാ ഇതാ വരുന്നേ

[01:24.78] പനിനീറിൻ മണമുള്ള പതിനാറിൻ പരുവം

[01:28.28] മലരൊളി രാവിന്റെ പാലൂറും പുളകം

[01:31.78] പൊന്മാരി പെയ്യുന്ന പൂമലർ മെയ്യിൽ

[01:39.78] പനിനീറിൻ മണമുള്ള പതിനാറിൻ പരുവം

[01:42.78] മലരൊളി രാവിന്റെ പാലൂറും പുളകം

[01:46.03] പൊന്മാരി പെയ്യുന്ന പൂമലർ മെയ്യിൽ

[01:50.53] കുളിര് പകർത്തുന്നെ പെണ്ണെ

[01:52.28] തളിര് വിരിക്കുന്നെ

[01:57.28] കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള

[02:00.78] പുതു പുതു മണവാട്ടീ നിന്റെ

[02:04.54] അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ

[02:07.78] ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ

[02:11.29] ഇതാ ഇതാ ഇതാ വരുന്നേ

[02:34.29] മൈലാഞ്ചി കരങ്ങളിൽ പൊൻവളയണിഞ്ഞ്

[02:37.28] നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി

[02:41.79] മതനപ്പൂമണിമാറും കനകത്താൽ നിറഞ്ഞ്

[02:48.53] മൈലാഞ്ചി കരങ്ങളിൽ പൊൻവളയണിഞ്ഞ്

[02:52.28] നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി

[02:55.53] മതനപ്പൂമണിമാറും കനകത്താൽ നിറഞ്ഞ്

[02:58.78] പുതുമയിൽ ലെങ്കുന്നെ പെണ്ണെ

[03:02.53] പള പള മിന്നുന്നേ

[03:06.29] കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള

[03:10.53] പുതു പുതു മണവാട്ടീ നിന്റെ

[03:13.28] അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ

[03:17.04] ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ

[03:20.78] ഇതാ ഇതാ ഇതാ വരുന്നേ

[03:42.78] പരൽമീൻ പിടയുന്ന മെയ്-കണ്ണിൽ രണ്ടും

[03:46.53] പശിമയിൽ കരിമഷിയെഴുതിയ പെണ്ണ്

[03:49.79] കരിവണ്ടിൻ നിറമൊത്ത കുതുകൂന്തൽ മിനുക്കി

[03:58.03] പരൽമീൻ പിടയുന്ന മെയ്-കണ്ണിൽ രണ്ടും

[04:00.78] പശിമയിൽ കരിമഷിയെഴുതിയ പെണ്ണ്

[04:05.03] കരിവണ്ടിൻ നിറമൊത്ത കുതുകൂന്തൽ മിനുക്കി

[04:09.28] കതക് തുറക്കുന്നെ മണിയറ

[04:13.03] വാതിൽ തുറക്കുന്നേ

[04:15.53] കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള

[04:19.53] പുതു പുതു മണവാട്ടീ നിന്റെ

[04:23.03] അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ

[04:29.04] ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ

[04:33.53] ഇതാ ഇതാ ഇതാ വരുന്നേ

[04:45.53] പരൽമീൻ പിടയുന്ന മെയ്-കണ്ണിൽ രണ്ടും

[04:46.78] പശിമയിൽ കരിമഷിയെഴുതിയ പെണ്ണ്

[04:48.03] കരിവണ്ടിൻ നിറമൊത്ത കുതുകൂന്തൽ മിനുക്കി