Lrc Player

maranitumnthino

sujatha
[04:47.11]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.18] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു

[00:05.17] മൗനാനുരാഗത്തിൻ ലോലഭാവം..

[00:13.67] കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു

[00:19.67] പുലർമഞ്ഞുകാലത്തെ സ്നേഹതീരം..

[00:26.18] പുലർമഞ്ഞുകാലത്തെ സ്നേഹതീരം...

[00:29.18] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു

[00:32.42] മൗനാനുരാഗത്തിൻ ലോലഭാവം..

[00:36.93] അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും

[01:07.17] നെഞ്ചോടൊതുക്കി കിടന്നിരുന്നു..

[01:07.92] കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ

[01:08.67] കവിളോടുരുമ്മി കിതച്ചിരുന്നു..

[01:09.17] പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന

[01:10.18] ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..

[01:11.18] അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത

[01:11.92] കവിതകൾ മൂളി പഠിച്ചിരുന്നൂ..

[01:12.43] മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ

[01:13.17] മാറോടമർത്തി കൊതിച്ചിരുന്നു..

[01:13.93] എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ

[01:14.42] എത്രയോ സ്നേഹിച്ചിരുന്നിരുന്നു...