Alhamdudayavane_Aradhyanayavane_karaoke_with_lyrics[1]
[01:13.88] അൽഹംദുടയവനേ... ആരാധൃനായവനേ...
[01:31.89] ഹാജത്ത് തീർപ്പവനേ... ഖല്ലാകുടയവനേ...
[01:38.14] അൽഹംദുടയവനേ... ആരാധൃനായവനേ...
[01:44.88] ഹാജത്ത് തീർപ്പവനേ... ഖല്ലാകുടയവനേ...
[02:24.14] ശംസുൽഹുദാ മുസ്തഫാ....
[02:26.64] ശറഫുൽ ബഷീറേ...ഹുദാ...
[02:29.64] ശംസുൽഹുദാ മുസ്തഫാ....
[02:32.89] ശറഫുൽ ബഷീറേ...ഹുദാ...
[02:36.14] റൗളാ ഷരീഫ് കാണാ....ൻ
[02:39.39] രാജാ തുണച്ചീടണേ......
[02:43.14] അൽഹംദുടയവനേ... ആരാധൃനായവനേ...
[02:48.89] ഹാജത്ത് തീർപ്പവനേ... ഖല്ലാകുടയവനേ...
[03:34.39] ജന്നത്തിൽ സ്പർശനമാ...യ്
[03:37.14] വിന്നോളം ശോഭിതമാ...യ്
[03:39.64] ജന്നത്തിൽ സ്പർശനമാ...യ്
[03:43.88] വിന്നോളം ശോഭിതമാ...യ്
[03:46.40] ഹജറുൽ അസ്‌വദിനെ....
[03:49.89] ചുബിക്കാൻ വിധി കൂട്ടണേ.....
[03:59.64] അൽഹംദുടയവനേ... ആരാധൃനായവനേ...
[04:05.63] ഹാജത്ത്തീർപ്പവനേ...ഖല്ലാകുടയവനനേ....
[04:38.38] സംസം ഉറവിൽ നിന്നും.....
[04:47.14] മതിയോളം മോന്തീടുവാൻ....
[04:50.39] സംസം ഉറവിൽ നിന്നും
[04:53.64] മതിയോളം മോന്തീടുവാൻ....
[04:57.13] കഅബാ ഷെരീഫിലെന്നെ...
[05:00.38] ഖല്ലാക്കേ ചേർത്തീടണേ......
[05:09.64] അൽഹംദുടയവനേ... ആരാധൃനായവനേ...
[05:15.88] ഹാജത്ത് തീർപ്പവനേ... ഖല്ലാകുടയവനേ...
[05:22.64] അൽഹംദുടയവനേ... ആരാധൃനായവനേ...
[05:28.88] ഹാജത്ത് തീർപ്പവനേ... ഖല്ലാകുടയവനേ
[05:35.89] അൽഹംദുടയവനേ... ആരാധൃനായവനേ...
[05:42.39] ഹാജത്ത് തീർപ്പവനേ... ഖല്ലാകുടയവനേ...
