Ilahaya_Puranod_Karaoke_With_Lyrics_Mappilappattu_Karaoke_AV_Muhammed,MS_Babu_Raj_KT_Muham[1]
[00:26.83] ഇലാഹായ പുരാനോട് ഇരവും പകലും തേടി
[00:31.58] ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി
[00:36.33] മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..
[00:42.33] ഇലാഹായ പുരാനോട് ഇരവും പകലും തേടി
[00:47.34] ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി
[00:52.09] മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..
[01:25.84] മലർമൊട്ട് പോലെ പോറ്റി..
[01:27.83] വളർത്തുമ്പോളൊരുനാളിൽ
[01:30.09] ഉറങ്ങുമ്പോൾ നബിക്കള്ള കിനാവ് കാട്ടി..
[01:34.58] മലർമൊട്ട് പോലെ പോറ്റി..
[01:38.58] വളർത്തുമ്പോളൊരുനാളിൽ
[01:41.34] ഉറങ്ങുമ്പോൾ നബിക്കള്ള കിനാവ് കാട്ടി..
[01:45.83] നബിതൻ കുരുന്നിസ്മായിലിനെ
[01:49.08] അറുക്കും മട്ടിൽ...
[01:51.83] അഹദവൻ കാണിച്ചുള്ള ആ സ്വപ്നത്തിന്റെ കള്ളി
[02:02.34] അരുമക്കിടാവിനോട് ഉയർത്തിച്ചോദി
[02:07.09] അപ്പോൾ മറുപടി മകൻ ചൊല്ലി ഉറയ്ക്ക് ചേതീ..
[02:13.34] ഇലാഹായ പുരാനോട് ഇരവും പകലും തേടി
[02:18.58] ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി
[02:23.09] മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..
[02:56.08] കമിഴ്ത്തി കിടത്തീ
[02:58.08] മണ്ണിൽ, ഇസ്മായിൽ നബിയോരെ
[03:01.09] കഴുത്തറുത്തീടുവാനായ് ഉയർത്തി കത്തി
[03:07.09] കമിഴ്ത്തി കിടത്തീ
[03:09.09] മണ്ണിൽ, ഇസ്മായിൽ നബിയോരെ
[03:11.33] കഴുത്തറുത്തീടുവാനായ് ഉയർത്തി കത്തി
[03:16.09] അപ്പോൾ കർത്താവിൻ മറുപടി അത് വിടുത്തീ..
[03:22.59] വിടുത്തിയതിന്റെ ബദൽ ബലിയർപ്പണം ചെയ്യാൻ
[03:33.33] കൊടുത്തു ഒരാട്ടിൻകുട്ടി ഖലീലുള്ളാക്ക്
[03:37.33] വേഗം ആട്ടിനെ അറുത്തിബ്റാഹീമിൻ ഹക്ക്..
[03:43.58] ഇലാഹായ പുരാനോട് ഇരവും പകലും തേടി
[03:49.08] ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി
[03:53.33] മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..
[03:59.59] ഇലാഹായ പുരാനോട് ഇരവും പകലും തേടി
[04:06.58] ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി
[04:09.33] മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..
