Lrc Player

Ennamme onnu kaanaan.... Karoake

Unknown artist
[04:29.45]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.34] (Music)

[00:29.10] ഓ ഓ ഓ ഓ ഓ

[00:33.85] ഉം ഉം ഉം ഉം ഉം

[00:38.34] (Music)

[00:42.09] എന്നമ്മേ ഒന്നു കാണാൻ

[00:46.60] എത്ര നാളായ്

[00:48.85] ഞാൻ കൊതിച്ചൂ

[00:51.09] ഈ മടിയിൽ വീണുറങ്ങാൻ

[00:55.34] എത്ര നാളായ്

[00:57.59] ഞാൻ നിനച്ചൂ

[00:59.84] കണ്ടില്ലല്ലോ

[01:02.09] കേട്ടില്ലല്ലോ എൻ

[01:05.09] കരളുരുകുമൊരു താരാട്ട്

[01:08.60] എന്നമ്മേ ഒന്നു കാണാൻ

[01:13.10] എത്ര നാളായ് ഞാൻ കൊതിച്ചൂ

[01:17.59] ഈ മടിയിൽ വീണുറങ്ങാൻ

[01:21.84] എത്ര നാളായ് ഞാൻ നിനച്ചൂ

[01:26.59] (Music)

[01:44.84] എനിക്കു തരാൻ ഇനിയുണ്ടോ

[01:49.09] കുടുകുടെ ചിരിക്കുന്ന

[01:51.35] പൊൻ പാവ

[01:53.60] വിശക്കുമ്പോൾ പകരാമോ

[01:58.09] തയിർ കലം തൂകുന്ന തൂവെണ്ണ

[02:02.59] എനിക്കെന്റെ ബാല്യം

[02:04.85] ഇനി വേണം

[02:07.10] എനിക്കെന്റെ സ്നേഹം

[02:09.34] ഇനി വേണം

[02:10.84] അലയേണമീ കിനാചിറകിൽ

[02:15.34] എന്നമ്മേ ഒന്നു കാണാൻ

[02:19.85] എത്ര നാളായ് ഞാൻ കൊതിച്ചൂ

[02:24.34] ഈ മടിയിൽ വീണുറങ്ങാൻ

[02:28.85] എത്ര നാളായ് ഞാൻ നിനച്ചൂ

[02:33.59] (Music)

[03:05.09] പകൽ മഴയിൽ നനയുന്നു

[03:09.34] പരലായ്

[03:10.59] തുടിക്കുന്നോരിളമനസ്സ്

[03:13.85] തുഴയാതെ തുഴയുന്നു

[03:18.34] വാത്സല്യക്കടലിലെ

[03:20.59] പൂക്കൊതുമ്പ്

[03:22.85] ഇനിയെന്തു

[03:23.84] വേണമെന്നറിയില്ലല്ലോ

[03:27.35] ഇനിയെന്ത് മോഹ

[03:29.34] മറിയില്ലല്ലോ

[03:31.10] വെറുതേ പറന്നു

[03:33.84] പോയ് നിനവ്

[03:35.59] എന്നമ്മേ ഒന്നു കാണാൻ

[03:40.09] എത്ര നാളായ്

[03:42.35] ഞാൻ കൊതിച്ചൂ

[03:44.84] ഈ മടിയിൽ വീണുറങ്ങാൻ

[03:49.09] എത്ര നാളായ് ഞാൻ നിനച്ചൂ

[03:53.60] കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ

[03:58.85] കരളുരുകുമൊരു താരാട്ട്

[04:02.34] എന്നമ്മേ ഒന്നു കാണാൻ

[04:06.85] എത്ര നാളായ്

[04:09.10] ഞാൻ കൊതിച്ചൂ

[04:11.34] ഈ മടിയിൽ വീണുറങ്ങാൻ

[04:15.84] എത്ര നാളായ് ഞാൻ നിനച്ചൂ

[04:20.35] എത്ര നാളായ് ഞാൻ നിനച്ചൂ

[04:25.34] (The End)