ADUTHA VEETTILE KALYANAM
[00:07.62] MUSIC (SWANOU STYLE)
[00:42.36] അടുത്ത വീട്ടിലെ കല്യാണത്തിന്
[00:45.37] പന്തലൊരുങ്ങിയ നേരത്ത് തീ
[00:48.37] പുകഞ്ഞത് അടുപ്പിലല്ല എന്റെ
[00:51.12] നെഞ്ചിലാ... എന്റെ നെഞ്ചിലാ...
[00:56.62] അന്നാ പന്തലിൽ മുത്തു കണക്കെ
[00:59.37] പെയ്തു വീണത് മഴയല്ല
[01:02.38] അന്നവിടെത്തി പെയ്തൊഴിഞ്ഞത്
[01:05.37] എന്റെ കണ്ണീരാ... എന്റെ കണ്ണീരാ...
[01:10.86] അടുത്ത വീട്ടിലെ കല്യാണത്തിന്
[01:13.87] പന്തലൊരുങ്ങിയ നേരത്ത് തീ
[01:16.62] പുകഞ്ഞത് അടുപ്പിലല്ല എന്റെ
[01:19.63] നെഞ്ചിലാ... എന്റെ നെഞ്ചിലാ...
[01:25.12] MUSIC (SWANOU STYLE)
[02:05.62] ചമയിച്ചൊരു പന്തലിനുള്ളിൽ
[02:08.12] ആളുകൾ വന്നു നിറഞ്ഞപ്പോൾ
[02:11.13] എൻ മിഴിയിൽ ചാലിട്ടൊഴുകിയ
[02:13.88] കണ്ണീരാരും കണ്ടില്ലാ..
[02:17.12] ഒപ്പനയും കൊൽക്കളിയായിട്ടാര
[02:19.86] വമേറെ ഉയർന്നപ്പോൾ
[02:22.62] തകരുന്നൊരു യെൻഹൃദയത്തിൻ
[02:25.37] മിടിപ്പാന്നാരും കേട്ടില്ലാ
[02:28.36] പുതുപട്ടും പൊന്നുമണിഞ്ഞ പുതുനാരിയെ
[02:32.37] കണ്ടവരാരും സ്വപ്നങ്ങൾ പാടെ തകർന്ന
[02:36.87] എൻ വെട്ടം കണ്ടതുമില്ല പുതുനാരി
[02:40.11] പെണ്ണതുപോലും അന്നത് കണ്ടില്ലാ..
[02:45.37] ഒരുവട്ടം നോക്കാൻ പോലും
[02:48.37] അവളുതുനിഞ്ഞില്ല
[02:51.13] അടുത്ത വീട്ടിലെ കല്യാണത്തിന്
[02:53.87] പന്തലൊരുങ്ങിയ നേരത്ത് തീ
[02:56.62] പുകഞ്ഞത് അടുപ്പിലല്ല എന്റെ
[02:59.88] നെഞ്ചിലാ... എന്റെ നെഞ്ചിലാ...
[03:05.36] MUSIC (SWANOI STYLE)
[03:33.87] കടലാസിൻ കളിവള്ളങ്ങൾ
[03:36.37] വയലിലൊഴുക്കിയ കാലത്തും
[03:39.37] കാര്യത്തിൽ എന്റേതാണെന്നന്നു
[03:42.36] പറഞ്ഞു നടന്നവളാ...
[03:45.37] മുൾവേലിക്കരികിൽ നിന്നൊരു
[03:48.11] കത്തു കൊടുത്തൊരു നേരത്തും
[03:51.12] ഒന്നാകും നാളിനെയോർത്തന്നേറെ
[03:54.12] പറഞ്ഞു ചിരിച്ചവളാ..
[03:56.86] ഈ ജന്മമെനിക്കാണെന്നും
[03:59.62] മരണംവരെ പിരിയില്ലെന്നും
[04:02.62] മണിമാരൻ ഞാനാണെന്നും
[04:05.62] പിരിഞ്ഞെന്നാൽ മരണം എന്നും
[04:08.37] പലവട്ടം സത്യം കയ്യിലടിച്ചു പറഞ്ഞവളാ.....
[04:13.86] പതിവായി ഒത്തിരി നല്ല
[04:16.62] കിനാവു ചൊരിഞ്ഞവളാ
[04:19.62] അടുത്ത വീട്ടിലെ കല്യാണത്തിന്
[04:22.12] പന്തലൊരുങ്ങിയ നേരത്ത് തീ
[04:25.37] പുകഞ്ഞത് അടുപ്പിലല്ല എന്റെ
[04:28.37] നെഞ്ചിലാ... എന്റെ നെഞ്ചിലാ...
[04:34.62] അന്നാ പന്തലിൽ മുത്തു കണക്കെ
[04:36.63] പെയ്തു വീണത് മഴയല്ല
[04:39.37] അന്നവിടെത്തി പെയ്തൊഴിഞ്ഞത്
[04:42.62] എന്റെ കണ്ണീരാ... എന്റെ കണ്ണീരാ...
[04:48.12] അടുത്ത വീട്ടിലെ കല്യാണത്തിന്
[04:50.86] പന്തലൊരുങ്ങിയ നേരത്ത് തീ
[04:53.89] പുകഞ്ഞത് അടുപ്പിലല്ല എന്റെ
[04:57.38] നെഞ്ചിലാ... എന്റെ നെഞ്ചിലാ...
[05:02.87] MUSIC (SWANOU STYLE)
