Lrc Player

enthinayi nin

sujatha
[04:35.10]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.55] എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു

[00:41.32] എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു

[00:49.31] പഞ്ചബാണന്‍ എഴുന്നള്ളും

[00:52.31] നെഞ്ചി‌ലുള്ള കിളി ചൊല്ലി

[00:55.32] എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ

[01:00.56] ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ

[01:05.80] എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു

[01:13.56] എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു

[01:51.31] ആരിന്നു നിന്‍ സ്വപ്നങ്ങളില്‍

[01:54.56] തേന്‍ തുള്ളി തൂകി

[01:57.06] എകാകിയാകും പൂര്‍‌ണേന്ദുവല്ലേ

[02:02.30] ആരിന്നു നിന്‍ സ്വപ്നങ്ങളില്‍

[02:05.56] തേന്‍ തുള്ളി തൂകി

[02:08.06] എകാകിയാകും പൂര്‍‌ണേന്ദുവല്ലേ

[02:13.56] താരുണ്യമേ പൂത്താലമായ്‌

[02:18.80] തേടുന്നുവോ ഗന്ധര്‍‌വനെ

[02:23.81] എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു

[02:31.81] എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു

[03:12.81] ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു

[03:17.31] ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ

[03:22.80] ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു

[03:28.30] ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ

[03:33.55] ആനന്ദവും ആലസ്യവും

[03:39.05] പുല്‍‌കുന്നുവോ നിര്‍‌മാല്യമായ്

[03:44.55] എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു

[03:52.79] എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു

[04:00.55] പഞ്ചബാണന്‍ എഴുന്നള്ളും

[04:03.55] നെഞ്ചി‌ലുള്ള കിളി ചൊല്ലി

[04:06.55] എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ

[04:12.05] ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ

[04:18.05] എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു

[04:25.05] എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു