kattadi thanalum karaoke
[00:00.42] (Chorus)
[00:01.17] താനാന നാന
[00:03.42] തനനാന നാന
[00:05.67] താനാന താനാന
[00:08.17] താനാന നാ
[00:12.93] (Music)
[00:37.17] കാറ്റാടി തണലും
[00:39.42] തണലത്തരമതിലും
[00:41.93] മതിലില്ലാ മനസുകളുടെ
[00:44.17] പ്രണയകുളിരും
[00:46.42] മാറ്റുള്ളൊരു പെണ്ണും
[00:48.92] മറയത്തൊരു കണ്ണും
[00:51.17] കളിയൂഞ്ഞലാടുന്നെ
[00:53.67] ഇടനാഴിയിലായ്
[00:56.18] മതിയാവില്ലൊരുനാളിലുമീ
[00:58.67] നല്ലൊരു നേരം
[01:01.17] ഇനിയില്ലിത് പോലെ
[01:02.92] സുഖമറിയുന്നൊരു കാലം
[01:05.67] കാറ്റാടി തണലും
[01:08.17] തണലത്തര മതിലും
[01:10.42] മതിലില്ലാ മനസുകളുടെ
[01:12.93] പ്രണയകുളിരും
[01:15.42] (Music)
[01:39.42] മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു
[01:41.92] പൊന്‍വെയിലായ് മാറാന്‍
[01:44.17] നെഞ്ചം കണി കണ്ടേ നിറയെ
[01:48.92] മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു
[01:51.43] പൊന്‍വെയിലായ് മാറാന്‍
[01:53.67] നെഞ്ചം കണി കണ്ടേ നിറയെ
[01:58.67] കാണുന്നതിലെല്ലാം
[02:00.92] മഴവില്ലുള്ളത് പോലെ
[02:03.42] ചേലുള്ളവയെല്ലാം
[02:05.43] വരവാകുന്നതു പോലെ
[02:08.17] പുലരൊളിയുടെ കസവണിയണ
[02:10.42] മലരുകളുടെ രസനടനം
[02:12.93] കാറ്റാടി തണലും
[02:15.42] തണലത്തര മതിലും
[02:17.68] മതിലില്ലാ മനസുകളുടെ
[02:20.18] പ്രണയകുളിരും
[02:22.17] (Music)
[02:39.42] വിണ്ണില്‍ മിഴിപാകുന്നൊരു
[02:41.68] പെണ്‍മയിലായ് മാറാന്‍
[02:44.17] ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
[02:48.68] വിണ്ണില്‍ മിഴിപാകുന്നൊരു
[02:51.43] പെണ്‍മയിലായ് മാറാന്‍
[02:53.67] ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
[02:58.67] കാണാതൊരു കിളി എങ്ങോ
[03:00.92] കൊഞ്ചുന്നത് പോലെ
[03:03.42] കണ്ണീരിനു
[03:04.68] കൈപ്പില്ലെന്നറിയുന്നത് പോലെ
[03:08.17] പുതുമഴയുടെ കൊലുസിളകിയ
[03:10.42] കനവുകളുടെ പദചലനം
[03:12.93] കാറ്റാടി തണലും
[03:15.42] തണലത്തര മതിലും
[03:17.93] മതിലില്ലാ മനസുകളുടെ
[03:20.17] പ്രണയകുളിരും
[03:22.67] മാറ്റുള്ളൊരു പെണ്ണും
[03:24.92] മറയത്തൊരു കണ്ണും
[03:27.42] കളിയൂഞ്ഞലാടുന്നെ
[03:29.67] ഇടനാഴിയിലായ്
[03:32.17] മതിയാവില്ലൊരുനാളിലുമീ
[03:34.92] നല്ലൊരു നേരം
[03:36.93] ഇനിയില്ലിത് പോലെ സുഖം
[03:39.42] അറിയുന്നൊരു കാലം
[03:41.68] കാറ്റാടി തണലും
[03:44.17] തണലത്തര മതിലും
[03:46.67] മതിലില്ലാ മനസുകളുടെ
[03:48.92] പ്രണയകുളിരും
[03:51.43] മാറ്റുള്ളൊരു പെണ്ണും
[03:53.92] മറയത്തൊരു കണ്ണും
[03:56.18] കളിയൂഞ്ഞലാടുന്നെ
[03:58.43] ഇടനാഴിയിലായ്
[04:00.93] (The End)
