Kanneer Mazhayath Karoake
[00:04.39] (Music)
[00:38.89] കണ്ണീര്‍മഴയത്ത് ഞാനൊരു
[00:41.64] ചിരിയുടെ കുട ചൂടി
[00:43.89] (Music)
[00:48.89] കണ്ണീര്‍മഴയത്ത് ഞാനൊരു
[00:51.39] ചിരിയുടെ കുട ചൂടി
[00:53.89] കണ്ണീര്‍മഴയത്ത് ഞാനൊരു
[00:56.64] ചിരിയുടെ കുട ചൂടി
[00:58.89] നോവിന്‍ കടലില്‍
[01:00.40] മുങ്ങിത്തപ്പി മുത്തുകള്‍
[01:02.14] ഞാന്‍ വാരി
[01:03.89] മുള്ളുകളെല്ലാം തേന്മലരാക്കി
[01:06.39] മാറിലണിഞ്ഞു ഞാന്‍
[01:08.39] ലോകമേ
[01:13.64] നിന്‍ ചൊടിയില്‍
[01:14.89] ചിരി കാണാന്‍
[01:16.14] കരള്‍വീണമീട്ടി പാട്ടു പാടാം
[01:18.89] കണ്ണീര്‍മഴയത്ത് ഞാനൊരു
[01:21.39] ചിരിയുടെ കുട ചൂടി
[01:23.89] കണ്ണീര്‍മഴയത്ത് ഞാനൊരു
[01:26.39] ചിരിയുടെ കുട ചൂടി
[01:28.89] (Music)
[02:01.64] പകലിന്‍ പുഞ്ചിരിസൂര്യന്‍
[02:06.39] രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ
[02:11.39] പകലിന്‍ പുഞ്ചിരിസൂര്യന്‍
[02:16.39] രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍
[02:21.39] കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല
[02:23.89] മണ്ണില്‍ പുഞ്ചിരിപ്പൂവ്
[02:26.39] കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല
[02:28.89] മണ്ണില്‍ പുഞ്ചിരിപ്പൂവ്
[02:31.39] കേഴും മുകിലിന്‍ മഴവില്ലാലൊരു
[02:33.89] പുഞ്ചിരിയാണ്ടാക്കി
[02:36.14] വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി
[02:38.89] കണ്ണീര്‍മഴയത്ത് ഞാനൊരു
[02:41.39] ചിരിയുടെ കുട ചൂടി
[02:43.89] കണ്ണീര്‍മഴയത്ത് ഞാനൊരു
[02:46.39] ചിരിയുടെ കുട ചൂടി
[02:48.89] (Music)
[03:33.89] കദനം കവിതകളാക്കി മോഹം
[03:40.64] നെടുവീര്‍പ്പാക്കി ഓഓ
[03:43.89] കദനം കവിതകളാക്കി
[03:48.89] മോഹം നെടുവീര്‍പ്പാക്കി
[03:53.90] മിഴിനീര്‍പ്പുഴതന്‍ തീരത്തോ
[03:56.39] കളിവീടുണ്ടാക്കി
[03:58.89] മിഴിനീര്‍പ്പുഴതന്‍ തീരത്തോ
[04:01.39] കളിവീടുണ്ടാക്കി
[04:03.89] മുറിഞ്ഞ
[04:04.64] നെഞ്ചിന്‍പാഴ്മുളയാലൊരു
[04:06.64] മുരളികയുണ്ടാക്കി
[04:08.14] പാടാന്‍ മുരളികയുണ്ടാക്കി
[04:11.39] കണ്ണീര്‍മഴയത്ത് ഞാനൊരു
[04:14.15] ചിരിയുടെ കുട ചൂടി
[04:16.39] കണ്ണീര്‍മഴയത്ത് ഞാനൊരു
[04:18.89] ചിരിയുടെ കുട ചൂടി
[04:21.39] നോവിന്‍ കടലില്‍
[04:22.64] മുങ്ങിത്തപ്പി മുത്തുകള്‍
[04:24.39] ഞാന്‍ വാരി
[04:26.39] മുള്ളുകളെല്ലാം തേന്മലരാക്കി
[04:28.89] മാറിലണിഞ്ഞു ഞാന്‍
[04:30.88] ലോകമേ
[04:36.39] നിന്‍ ചൊടിയില്‍ ചിരി കാണാന്‍
[04:38.64] കരള്‍വീണമീട്ടി പാട്ടു പാടാം
[04:41.39] കണ്ണീര്‍മഴയത്ത് ഞാനൊരു
[04:43.89] ചിരിയുടെ കുട ചൂടി
[04:46.39] കണ്ണീര്‍മഴയത്ത് ഞാനൊരു
[04:48.89] ചിരിയുടെ കുട ചൂടി
[04:51.65] (The End)
