Lrc Player

sreeragamo

yesudas
[05:00.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:40.15] ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ

[00:48.15] സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ

[00:56.14] നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്

[01:03.90] എൻ മുന്നിൽ നീ പുലർകന്യയായ്

[01:08.39] ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ

[01:24.15] ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി

[01:29.66] രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല

[01:35.66] സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി

[01:44.39] സരിഗമ രിഗമപ ഗമപധ മപധനി

[01:48.64] ഗരി രിസ സനി നിധ ധപ

[01:51.15] ഗരി രിസ സനി നിധ ധപ

[01:53.15] ഗരിരിസസനിനിധധപ

[01:54.90] ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി

[01:58.39] ഗരി സനിധ രിസ നിധപ സനി ധപധ

[02:02.40] രി ഗമപധ സ രിഗമപ നിസരിഗമ പക്കാല

[02:28.89] പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ

[02:36.89] പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ

[02:44.65] ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ

[02:53.14] കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ

[03:01.14] ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം

[03:08.90] ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ

[03:37.64] കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം

[03:45.39] കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം

[03:53.64] പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം

[04:01.89] ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം

[04:09.89] ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം

[04:17.89] ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ

[04:26.14] സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ

[04:34.39] നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്

[04:41.39] എൻ മുന്നിൽ നീ പുലർകന്യയായ്

[04:45.88] ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ